Tag: Covid vaccine

”മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ല”; ഐസിഎംആര്‍

സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌. അപകടസാധ്യതയുള്ള ആളുകളെ കണ്ടെത്തി രോഗത്തിന്റെ പകര്‍ച്ച തടയാനായാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ...

വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് യു.എസ് കമ്പനി മോഡേണ; 20 ദശലക്ഷം ഡോസുകള്‍ ഉടന്‍ തയ്യാറാക്കും

വാഷിംഗ്‌ടണ്‍: കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെ യു.എസ് യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ. പ്രായ ലിംഗം വ്യത്യാസമില്ലാതെ വാക്‌സിന്‍ എല്ലാത്തരം ആളുകളിലും 100 ...

NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

‘ജൂലൈ മാസത്തോടെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും’; പ്രഖ്യാപനവുമായി‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

ഡല്‍ഹി: 2021 ജൂലൈ മാസത്തോടെ രാജ്യത്തെ 25 - 30 കോടിയോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ജൂലൈ - ഓഗസ്റ്റ് ...

‘കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ 900 കോടി’; ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനായി 900 കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ വികസിപ്പിക്കാന്‍ ആരംഭിച്ച കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റ് ...

‘വാക്‌സിനുകള്‍ കൊണ്ട് മാത്രം കൊവിഡ് മഹാമാരിയെ പൂര്‍ണ്ണമായി മറികടക്കാനാകില്ല’; വാക്‌സിന്‍ ലഭ്യമായാലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ ...

‘കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ഉ​ട​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും’: പ്ര​ധാ​ന​മ​ന്ത്രിയു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ചയ്ക്ക് പിന്നാലെ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്ക​യ്ക്കു​ള്ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ര്‍ പൂ​നാ​വാ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ...

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

മോ​സ്​​കോ: കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ പ്ര​തി​വ​ര്‍​ഷം 10 കോ​ടി ഡോ​സ്​ ഇ​ന്ത്യ നി​ര്‍​മി​ക്കു​മെ​ന്ന്​ റ​ഷ്യ. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന്​ നി​ര്‍​മാ​ണ കമ്പനി​യാ​യ ഹെ​റ്റ​റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റഷ്യയുടെ ...

കോ​വി​ഡ് വാ​ക്സി​ന്‍ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നേരിട്ടെത്തുന്നു; ശ​നി​യാ​ഴ്ച പൂ​നെ​യി​ലെ​ത്തും

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൂ​നെ​യി​ലെ​ത്തും. ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി പൂ​നെ സി​റം ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ ...

‘ഓ​ക്സ്ഫ​ഡ് കോ​വി​ഡ് വാ​ക്സി​ന്‍ 90 ശ​ത​മാ​നം ഫ​ല​പ്ര​ദം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഉത്പാദനം നടത്തുമെ​ന്ന് ആ​സ്ട്ര​സെ​നെ​ക

ല​ണ്ട​ന്‍: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ര്‍​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍ 90 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മ​രു​ന്നു നി​ര്‍​മാ​ണ കമ്പനി​യാ​യ ആ​സ്ട്ര​സെ​നെ​ക. ഗു​രു​ത​ര​മാ​യ ഒ​രു പാ​ര്‍​ശ്വ ഫ​ല​വു​മി​ല്ലാ​തെ​യാ​ണ് ഈ ...

‘ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങും’; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഫ്രാന്‍സ്

പാരീസ്: ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ...

കൊവിഡ് വാക്സിൻ; ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചെന്ന് ഭാരത് ബയോടെക്

ഹൈദരാബാദ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു. ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ...

റഷ്യയുടെ സ്പുട്‌നിക് 5 കൊവിഡ് വാക്‌സിൻ; മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം അടുത്തയാഴ്ച ഇന്ത്യയില്‍ തുടങ്ങും

കാണ്‍പൂര്‍: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കും. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജിലാണ് ...

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ...

കോവിഡ് വാക്സിന്‍ പരീക്ഷണം: ആശ്വാസവാര്‍ത്തയുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പോളാര്‍ഡ്. പരീക്ഷണം സംബന്ധിച്ച്‌ പുറത്തു വരുന്ന ഡേറ്റകള്‍ ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

ഡല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് ...

‘കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നൊരുക്കം തുടങ്ങി’;​ സംസ്ഥാന ജില്ലാ സമിതികള്‍ രൂപീകരിക്കാൻ​ പ്രത്യേക നിര്‍‌ദ്ദേശവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങള്‍ ...

‘എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കും’; വിതരണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ ഇന്ത്യാക്കാര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ...

ലോകമൊട്ടാകെ കാത്തിരുന്ന ആ സന്തോഷവാര്‍ത്ത എത്തി; നവംബര്‍ ആദ്യവാരം മുതല്‍ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും

യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ അവിടുത്തെ എൻഎച്ച്എസ് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷനുവേണ്ട ...

കൊവിഡ് വാക്സിന്റെ വിതരണം; ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ ...

കൊവിഡ് പ്രതിരോധം; വാക്സിന്‍ നിര്‍മാണത്തിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളില്‍ ഒരാള്‍ക്ക് ...

Page 18 of 20 1 17 18 19 20

Latest News