Covid vaccine

കൊവിഡ് വാക്സിന്‍ അനുമതി: ഉന്നതാധികാര സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്

ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനുള്ള കാര്യം തീരുമാനിക്കുള്ള വിദഗ്ധ സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്. സീറം ഇന്‍സ്റ്റിറ്റ്യൂട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഉടന്‍; ഇത് പുതിയ വകഭേദത്തേയും പ്രതിരോധിക്കുമെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി : ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ...

കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ : വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് ...

‘രാജ്യത്ത് കൊവിഡ്‌ വാക്‌സിന്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു’; 5 കോടി വാക്‌സിന്‍ നിര്‍മിച്ചതായി സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് തയ്യാറാക്കിയതായി പുണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് ...

‘ചൈനീസ് വാക്സിൻ ഹറാം‘; ഹലാലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇന്ത്യൻ വാക്സിനും സ്വീകരിക്കൂവെന്ന് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ, പരിഹാസവുമായി ബിജെപി

‘ചൈനീസ് വാക്സിൻ ഹറാം‘; ഹലാലെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഇന്ത്യൻ വാക്സിനും സ്വീകരിക്കൂവെന്ന് ഒരു വിഭാഗം മുസ്ലിം പണ്ഡിതർ, പരിഹാസവുമായി ബിജെപി

ഡൽഹി: ലോകരാജ്യങ്ങളും ഒപ്പം ഇന്ത്യയും കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോൾ ഭിന്നതയുടെ സ്വരവുമായി ഒരു വിഭാഗം മുസ്ലീം പണ്ഡിതന്മാർ. വാക്സിനിൽ പന്നിക്കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്നും ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് നിർണ്ണായക തയ്യാറെടുപ്പുകൾ നടത്തി രാജ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്, ...

ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; വിജയിച്ചാല്‍ ഉടന്‍ വിപണിയിലേക്ക്

‘വൈ​റ​സി​ന്‍റെ പു​തി​യ രൂ​പ​ത്തെ​യും നേ​രി​ടാ​ന്‍ വാ​ക്സി​നു സാ​ധി​ക്കും’; ​പ്രതീക്ഷ പ്രകടിപ്പിച്ച് ബ​യോ​ണ്‍​ടെ​ക്ക്

ബ​ര്‍​ലി​ന്‍: കൊവിഡിന്‍റെ പു​തി​യ രൂ​പ​ത്തെ​യും നേ​രി​ടാ​ന്‍ ഇ​പ്പോ​ഴ​ത്തെ വാ​ക്സി​നു സാ​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച്‌ ബ​യോ​ണ്‍​ടെ​ക് സ്ഥാ​പ​ക​ന്‍ ഉ​ഗു​ര്‍ സാ​ഹി​ന്‍. ബ​യോ​ണ്‍​ടെ​ക്കും ഫൈ​സ​റും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​നാ​ണ് യൂ​റോ​പ്യ​ന്‍ ...

‘ജീവന്‍ നിലനിര്‍ത്താന്‍ പന്നിയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഹറാമാകില്ല’; കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിൽ നിലപാടുമായി മുസ്ലീം മതപുരോഹിതന്‍

‘ജീവന്‍ നിലനിര്‍ത്താന്‍ പന്നിയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഹറാമാകില്ല’; കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിൽ നിലപാടുമായി മുസ്ലീം മതപുരോഹിതന്‍

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതന്‍. ഉത്തര്‍പ്രദേശ് സ്വദേശിയും ഇന്ത്യയിലെ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റുമായ മൗലാന ഖാലിദ് റാഷിദ് ഫിറങ്കി മാഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ചയെത്തും

കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആശുപത്രികളില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘രാജ്യത്ത്​ വാക്​സിന്‍ വിതരണം ജനുവരി മുതല്‍’; സുരക്ഷക്കും വാക്​സിന്‍റെ ഫലപ്രാപ്​തിക്കുമാകും പ്രഥമ പരിഗണനയെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത്​ ജനുവരി മുതല്‍ കോവിഡ്​ വാക്​സിന്‍ പൗരന്മാര്‍ക്ക്​ വിതരണം ചെയ്​തു തുടങ്ങുമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്​ വര്‍ധന്‍. സുരക്ഷക്കും വാക്​സിന്‍റെ ഫലപ്രാപ്​തിക്കുമാകും പ്രഥമ പരിഗണന ...

‘ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരൂ, അപ്പോള്‍ കാണിച്ചുതരാം സര്‍ക്കാരിന്റെ പ്രതികരണം’: ഉവൈസിയ്ക്ക് മറുപടിയുമായി അമിത്ഷാ

‘കൊവിഡ് വാക്സിന്‍ വന്നു കഴിഞ്ഞാലുടന്‍ പൗരത്വ നിയമം നടപ്പിലാക്കും’; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ

കൊല്‍ക്കത്ത: കൊവിഡ് വാക്സിന്‍ രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമവും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിന്റെ ചട്ടങ്ങള്‍ ...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

‘സര്‍ക്കാർ പരി​ഗണനയിലുള്ളത് ഒന്നിലധികം വാക്സിനുകള്‍’; കോവിഡ് വാക്സിന് ഉടന്‍ അനുമതി നൽകുമെന്ന് കേന്ദ്രം

ഡല്‍ഹി : കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നിലധികം വാക്‌സിനുകള്‍ ...

ബിഹാറില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം

പാറ്റ്ന: ബിഹാറില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിന്‍ വിതരണം. 'കോവിഡ്‌ വാക്‌സിന്‍ വ്യാപകമായ ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ : സത്യപ്രതിജ്ഞ നാളെ

20 ലക്ഷം തൊഴിലവസരങ്ങൾ, എല്ലവർക്കും സൗജന്യ കോവിഡ് വാക്സിൻ : വികസന പദ്ധതികളുമായി ബീഹാർ സർക്കാർ

പാറ്റ്‌ന: കോവിഡ് പ്രതിരോധ വാക്സിൻ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ബീഹാർ സർക്കാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘കോവിഡ് വാക്‌സിനേഷന് പിന്നാലെ പ്രതികൂല സംഭവങ്ങളും ഉണ്ടായേക്കാം’; മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: കോവിഡ് വാക്‌സിനേഷന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ യു.കെയില്‍ ആദ്യ ...

‘ഇന്ത്യയിൽ ഒരു കോവിഡ് വാക്‌സിൻ കൂടി ഒരുങ്ങുന്നു’; പരീക്ഷണ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്‌സിനുകള്‍ക്ക് പുറമെയാണ് ഒരു വാക്‌സിന്റെ പരീക്ഷണം കൂടി ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

കോവിഡ് വാ​ക്സി​ന്‍ വിതരണം: മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ‍​റാ​യി വി​ജ​യ​നോ​ടാ​ണ് ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു​ ...

‘ജനുവരി മുതല്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും’; ഒക്ടോബറോടെ ജനജീവിതം സാധാരണനിലയിലാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധയ്ക്കെതിരെയുള്ള വാക്സിനേഷന്‍ ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവാല അറിയിച്ചു. ഓക്‌സ്ഫോഡ് സര്‍വകലാശാലയും മരുന്നു കമ്പനിയായ ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

‘വാക്‌സിന്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം’; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ മാര്‍ഗ്ഗരേഖയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. വാക്‌സിന്‍ വിതരണത്തിന്റെ ...

ട്രംപ് യുഗത്തിന് തുടക്കം; അമേരിക്കയുടെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റു; ഇസ്ലാമിക തീവ്രവാദത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കുമെന്ന് ട്രംപ്

“ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകും” : പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ്‌ ആന്റ് ...

Page 19 of 23 1 18 19 20 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist