Covid vaccine

കോവിഡ് വാക്സിന്‍ വിതരണം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രം

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണത്തിനായി മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതാണ് മാര്‍​ഗരേഖ. ഓരോ വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്ക് മാത്രമായിരിക്കും ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

‘ഒരു മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ തയാറാകും’; സംസ്​ഥാനത്ത്​ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​

ഗൊരഖ്​പുര്‍: ഒരു മാസത്തിനുള്ള കോവിഡ്​ വാക്​സിന്‍ തയാറാകുമെന്നും സംസ്​ഥാനത്ത്​ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​. ഗൊരഖ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്; ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുന്‍പെങ്കിലും മദ്യ ഉപയോ​ഗം ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

‘വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം’; ആപ്പിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

മൂന്ന്​ കോടി വാക്​സിന്‍ ഡോസുകള്‍ സംഭരിക്കാനുള്ള സംവിധാനം തയാറെന്ന്​ കേന്ദ്രം; ഡല്‍ഹി, ഹൈദരാബാദ്​ വിമാനത്താവളങ്ങളിലും അധിക സംവിധാനം

ഡല്‍ഹി: മൂന്ന്​ കോടി കോവിഡ്​ വാക്​സിന്‍ ഡോസുകള്‍ സംഭരിക്കാനുള്ള സംവിധാനം ഇന്ത്യയില്‍ നിലവിലുണ്ടെന്ന്​ കേന്ദ്രസര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്​ വാക്​സിന്‍ നല്‍കുക. ഗുരുതര രോഗങ്ങളുള്ള പ്രായമായവര്‍ക്കും വാക്​സിന്‍ ...

ഡോസിന് വെറും 250 രൂപ, ഉദ്പാദനത്തിന്റെ പകുതി വാക്സിനും ഇന്ത്യക്ക് നൽകും; വമ്പൻ വാഗ്ദാനവുമായി ഓക്സ്ഫഡ്

ഡോസിന് വെറും 250 രൂപ, ഉദ്പാദനത്തിന്റെ പകുതി വാക്സിനും ഇന്ത്യക്ക് നൽകും; വമ്പൻ വാഗ്ദാനവുമായി ഓക്സ്ഫഡ്

ഡൽഹി: കൊവിഡ് വാക്സിൻ ഡോസിന് 250 രൂപ നിരക്കിൽ ഇന്ത്യക്ക് നൽകുമെന്ന് ഓക്സ്ഫഡ് വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആകെ ഉദ്പാദനത്തിന്റെ പകുതി വാക്സിനും ഇന്ത്യക്ക് വേണ്ടി ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

കോവിഡ് വാക്സിന്‍ വിതരണം നാളെ മുതല്‍; സസൂക്ഷ്മം നിരീക്ഷിച്ച് ലോകം

ലണ്ടന്‍ : കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടന്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ...

കോവിഡ് വാക്‌സിന്‍ വിതരണം; ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി വ്യോമസേന

കോവിഡ് വാക്‌സിന്‍ വിതരണം; ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി വ്യോമസേന

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ആവശ്യം വന്നാല്‍ ഉപയോഗിക്കുവാനായി ചരക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന. രാജ്യത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

കൊവിഡ് പ്രതിരോധ വാക്‌സിന്‍; ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി

ഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് ഫൈസര്‍ കമ്പനി അപേക്ഷ നല്‍കി. ...

രണ്ടു വർഷത്തിനുള്ളിൽ കോവിഡ്-19 പൂർണ്ണമായും ഇല്ലാതാവും : ലോകാരോഗ്യ സംഘടന

‘വാക്സിന്‍ വരുന്നതോടെ മഹാമാരിക്ക് പരിഹാരമാകുമെന്ന ധാരണ തെറ്റാണ്, അവസാനിച്ചിട്ടില്ല’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്സിന്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ' മാജിക് ബുള്ളറ്റ് ...

60 കോടി കോവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതായി രാജ്യം

‘കോവിഡ്​ വാക്​സിന്‍ ആദ്യം നല്‍കുക ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക്’;​ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ ആദ്യം കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്​സിന്‍ നല്‍കുകയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ച നടന്ന ...

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍

”മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ല”; ഐസിഎംആര്‍

സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌. അപകടസാധ്യതയുള്ള ആളുകളെ കണ്ടെത്തി രോഗത്തിന്റെ പകര്‍ച്ച തടയാനായാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് ...

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് യു.എസ് കമ്പനി മോഡേണ; 20 ദശലക്ഷം ഡോസുകള്‍ ഉടന്‍ തയ്യാറാക്കും

വാഷിംഗ്‌ടണ്‍: കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെ യു.എസ് യൂറോപ്യന്‍ ഏജന്‍സികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ. പ്രായ ലിംഗം വ്യത്യാസമില്ലാതെ വാക്‌സിന്‍ എല്ലാത്തരം ആളുകളിലും 100 ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘ജൂലൈ മാസത്തോടെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും’; പ്രഖ്യാപനവുമായി‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

ഡല്‍ഹി: 2021 ജൂലൈ മാസത്തോടെ രാജ്യത്തെ 25 - 30 കോടിയോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ജൂലൈ - ഓഗസ്റ്റ് ...

കുറഞ്ഞ ചെലവിൽ കൊവിഡ് വാക്സിനുമായി ഇന്ത്യൻ കമ്പനി; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ സെപ്റ്റംബറോടെ ജനങ്ങളിലേക്ക്

‘കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ 900 കോടി’; ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനായി 900 കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ വികസിപ്പിക്കാന്‍ ആരംഭിച്ച കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റ് ...

ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനത്തിന് പുറത്തിറങ്ങും : ഐ.സി.എം.ആർ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

‘വാക്‌സിനുകള്‍ കൊണ്ട് മാത്രം കൊവിഡ് മഹാമാരിയെ പൂര്‍ണ്ണമായി മറികടക്കാനാകില്ല’; വാക്‌സിന്‍ ലഭ്യമായാലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

‘കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ഉ​ട​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും’: പ്ര​ധാ​ന​മ​ന്ത്രിയു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ചയ്ക്ക് പിന്നാലെ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്ക​യ്ക്കു​ള്ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ര്‍ പൂ​നാ​വാ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ...

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

‘ഇന്ത്യ 10 കോടി ഡോസ് സ്പുട്നിക് വാക്സിന്‍ ഉല്‍പാദിപ്പിക്കും’; ധാ​ര​ണ​യി​ലെ​ത്തി​യെന്ന് റഷ്യ

മോ​സ്​​കോ: കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നാ​യ സ്​​പു​ട്​​നി​ക്​ പ്ര​തി​വ​ര്‍​ഷം 10 കോ​ടി ഡോ​സ്​ ഇ​ന്ത്യ നി​ര്‍​മി​ക്കു​മെ​ന്ന്​ റ​ഷ്യ. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മ​രു​ന്ന്​ നി​ര്‍​മാ​ണ കമ്പനി​യാ​യ ഹെ​റ്റ​റോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റഷ്യയുടെ ...

‘യുഎന്നിൽ കാലോചിതമായ ഘടനാമാറ്റം വേണം’; 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

കോ​വി​ഡ് വാ​ക്സി​ന്‍ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നേരിട്ടെത്തുന്നു; ശ​നി​യാ​ഴ്ച പൂ​നെ​യി​ലെ​ത്തും

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൂ​നെ​യി​ലെ​ത്തും. ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി പൂ​നെ സി​റം ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

‘ഓ​ക്സ്ഫ​ഡ് കോ​വി​ഡ് വാ​ക്സി​ന്‍ 90 ശ​ത​മാ​നം ഫ​ല​പ്ര​ദം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഉത്പാദനം നടത്തുമെ​ന്ന് ആ​സ്ട്ര​സെ​നെ​ക

ല​ണ്ട​ന്‍: ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ര്‍​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍ 90 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മ​രു​ന്നു നി​ര്‍​മാ​ണ കമ്പനി​യാ​യ ആ​സ്ട്ര​സെ​നെ​ക. ഗു​രു​ത​ര​മാ​യ ഒ​രു പാ​ര്‍​ശ്വ ഫ​ല​വു​മി​ല്ലാ​തെ​യാ​ണ് ഈ ...

Page 20 of 23 1 19 20 21 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist