Covid

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ പങ്കെടുത്തത് 450 പേര്‍; ദേവികുളം സബ് കളക്ടര്‍ ഇന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തില്‍ പങ്കെടുത്തത് 450 പേര്‍; ദേവികുളം സബ് കളക്ടര്‍ ഇന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

ഇടുക്കി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ തുടരവെ മൂന്നാറില്‍ നടന്ന സിഎസ്‌ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച്‌ ദേവികുളം സബ് കളക്ടര്‍ ഇന്ന് ...

ഇന്ത്യക്ക് സഹായഹസ്തവുമായി അമേരിക്ക: ആറ് വിമാനങ്ങളില്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തി

ഇന്ത്യക്ക് സഹായഹസ്തവുമായി അമേരിക്ക: ആറ് വിമാനങ്ങളില്‍ ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തി

ഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി യുഎസ്. ആറ് വിമാനങ്ങളിലായി യുഎസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളും അടിയന്തര സഹായങ്ങളും എത്തിച്ചു. നിലവിലെ ...

മുന്‍ രാജസ്ഥാന്‍ രഞ്ജി താരം കോവിഡ് ബാധിച്ച്‌ മരിച്ചു

മുന്‍ രാജസ്ഥാന്‍ രഞ്ജി താരം കോവിഡ് ബാധിച്ച്‌ മരിച്ചു

മുന്‍ രാജസ്ഥാന്‍ രഞ്ജി താരം വിവേക് യാദവ് (36) കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി ...

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍

‘ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ല്‍ പ​രി​ശോ​ധ​ന വേ​ണ്ട’; അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി ഐ​സി​എം​ആ​ര്‍

ഡ​ല്‍​ഹി: ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​നി മു​ത​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് ഐ​സി​എം​ആ​ര്‍. പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്‌ ആ​ശു​പ​ത്രി വി​ടു​ന്ന​വ​ര്‍​ക്കും പ​രി​ശോ​ധ​ന വേ​ണ്ട. റാ​റ്റ്, ആ​ര്‍​ടി​പി​സി​ആ​ര്‍ ...

മലയാളത്തിന്റെ താരരാജാവ് ഇന്ന്​ അ​റു​പ​തിൽ

‘മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം’; കൊവിഡ് രണ്ടാം തരംഗത്തിൽ സന്ദേശവുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് ഭീകരമായി തുടര്‍ന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് ആണെന്ന് ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

‘സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം’; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 41,953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ...

നിരക്ക് കുറച്ചതിൽ പ്രതിഷേധം; കേരളത്തിൽ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നിർത്തി വെച്ചതായി പരാതി

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്രം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്രം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ ...

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്നും അര ലക്ഷത്തിന് മുകളില്‍ കോവിഡ് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്നും അര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാല്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് ...

കോവിഡ് രണ്ടാം തരംഗം​: കേ​​ന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവ്

കോവിഡ് രണ്ടാം തരംഗം​: കേ​​ന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവ്

ഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫിസുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവിറങ്ങി. അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്​ഥ തലത്തിലാണ്​ മേയ്​ അവസാനം ...

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങ്; 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങ്; 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ദോഹ: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്നു വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ...

തെലുങ്കാനയിലും തമിഴ്‌നാട്ടിലും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ

‘ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും’; മുന്നറിയിപ്പ് നൽകി എയിംസ് ഡയറക്ടര്‍

ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായാല്‍ ഇന്ത്യ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. രാത്രി കര്‍ഫ്യൂകളും വാരാന്ത്യ ലോക്ഡൗണുകളും കോവിഡ് കേസുകള്‍ ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 37190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണസഖ്യയിൽ വൻ വർദ്ധനവ്

കേരളത്തിൽ ഇന്ന് 37190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  മരണസഖ്യ 57 ആണ് ഇന്നത്തേത്. ഇതോടെ ആകെ മരണം 5507 ആയി ഉയര്‍ന്നു. 3,56,872 പേരാണ് ചികിത്സയിലുള്ളത്. ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

‘കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ല’; രോഗ വ്യാപനം കൂടുകയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആശ്വാസത്തിന് വകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം കൂടുകയാണ്. നാളെ മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും. ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘കേരളത്തിൽ കൊവിഡ് വ്യാപന തീവ്രത ഏറ്റവും രൂക്ഷം, അതീവ ജാ​ഗ്രത പാലിക്കണം’; നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രം

ഡൽഹി: കൊവിഡ് വ്യാപനത്തിൽ കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് രോഗികൾ ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 26011 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 45 മരണം, രോ​ഗികളുടെ എണ്ണം കുറയാൻ കാരണം പരിശോധനകളുടെ എണ്ണം കുറഞ്ഞത്

കേരളത്തിൽ ഇന്ന് 26011 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

കേരളത്തിൽ മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസ്, അറിയാം നിയന്ത്രണങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് നാലു മുതല്‍ ഒമ്പതുവരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പെടുത്തിയതിനു തുല്യമായ ...

കോഴിക്കോട് കൗണ്ടിംങ്ങ് ഏജൻറ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് കൗണ്ടിംങ്ങ് ഏജൻറ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് കൗണ്ടിംങ്ങ് ഏജൻറ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ മാറ്റി. വോട്ടെണ്ണലിന് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ ...

അരവിന്ദ് കെജ്‌രിവാളിനെതിരെ മുളകുപൊടിയാക്രമണം: ഒരാള്‍ അറസ്റ്റില്‍

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നീട്ടി

ഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. അതിനിടെ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ ...

‘ഇവര്‍ക്ക് മനുഷ്യാവകാശമുണ്ടോ?​’ പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച്‌​ ബിജെപി എംപി ഗൗതം ഗംഭീര്‍

കോവിഡ് വ്യാപനം; ‘200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കും’, ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഗൗതം ഗംഭീര്‍

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീര്‍. രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേരാണ് മരിച്ചത്. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ...

Page 40 of 64 1 39 40 41 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist