Covid

കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്

കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ്

കൃഷിമന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിഎസ് സുനിൽകുമാർ. നേരത്തെ മന്ത്രി തോമസ് ഐസക്കിനും ഇ പി ജയരാജിനും ...

തമിഴ്​ നടന്‍ റൂബന്‍ ജയ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

തമിഴ്​ നടന്‍ റൂബന്‍ ജയ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ചെന്നൈ: തമിഴ്​ നടന്‍ റൂബന്‍ ജയ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ട്രിച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ശ്വാസകോശ അര്‍ബുദം ബാധിച്ച്‌​ ചികിത്സയിലായിരുന്നുവെന്നാണ്​ റിപോര്‍ട്ട്​. അടുത്തിടെയാണ്​ ...

സീരിയൽ ചിത്രീകരണം പ്രതിസന്ധിയിലേക്ക്; 42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സീരിയൽ ചിത്രീകരണം പ്രതിസന്ധിയിലേക്ക്; 42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സീരിയൽ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി കോവിഡ് വൈറസ് ബാധ. സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേര്‍ക്കാണ് കോവിഡ‍് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് പല ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അതിനിടയിലാണ് സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്ന ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു; 24 മണിക്കൂറിനിടെ കോവിഡ്‌ ഭേദമായവരില്‍ കുതിപ്പ്, 93,356 പേര്‍ ആശുപത്രി വിട്ടു

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്‌ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തരെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 93,356 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഈ സമയത്ത് 86,961 ...

അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്

അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് കോ​വി​ഡ്. എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​ക്കും ര​ണ്ട് മ​ക്ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ര്‍​ക്കും പി​എ​ക്കും കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യില്‍ ...

‘ശശി തരൂര്‍’ എന്ന പേര് ‘ശഹി തരൂര്‍’, എന്തിനധികം സ്വന്തം പാര്‍ട്ടിയുടെ പേര് പോലും തെറ്റിച്ച് ശശി തരൂരിന്റെ സത്യവാങ്മൂലം

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപി. തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങാന്‍ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ നിര്‍ബന്ധിതരാക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കോവിഡ് രോഗമുക്തിയില്‍ അമേരിക്കയെയും മറികടന്ന് ലോകത്ത് ഒന്നാമതെത്തി ഇന്ത്യ

ഡല്‍ഹി: കോവിഡ് രോഗമുക്തിയില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി കേന്ദ്രസർക്കാർ. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് രോഗമുക്തി ...

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അനുവദിച്ചത് 384.18 കോടിയെന്ന് കേന്ദ്രസർക്കാർ

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അനുവദിച്ചത് 384.18 കോടിയെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കൊവിഡ് അത്യാഹിതസാഹചര്യത്തിലെ തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനുവേണ്ടി നല്‍കിയിട്ടുള്ളതായി കേന്ദ്രമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ ...

ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു

ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു

ബെംഗളൂരു: രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപിയെ സെപ്റ്റംബര്‍ 2 ...

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വിദേശയാത്രയ്ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍, മനീഷ് സിസോദിയ സന്ദര്‍ശിച്ചത് ആറ് രാജ്യങ്ങള്‍-കണക്കുകള്‍ പുറത്ത്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ്

ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ ട്വിറ്ററിലൂടയാണ് അറിയിച്ചത്. തനിക്ക് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

‘ലോക്​ഡൗണ്‍ 37,000 മുതല്‍ 78,000 കോവിഡ്​ മരണങ്ങള്‍ തടഞ്ഞു’; കോവിഡിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്​ഡൗണ്‍ കോവിഡ്​ അതിവ്യാപനം തടഞ്ഞുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ്​ വര്‍ധന്‍. ലോക്​ഡൗണിലൂടെ 14 ലക്ഷം മുതല്‍ 29 ലക്ഷം കോവിഡ്​ ...

‘ചൈനയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്, മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല’: വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി

‘വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ തെറ്റില്ല’; അമേരിക്ക കോവിഡ് പ്രതിസന്ധിയുടെ അവസാനഘട്ടത്തിലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: രാജ്യം കോവിഡ് പ്രതിസന്ധിയുടെ അവസാനഘട്ടത്തിലാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'കൊറോണ വൈറസിനെതിരെ രാജ്യം നന്നായി പോരാടി, അതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെ കുറിച്ചും ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

‘രാജ്യത്ത് മേയ് മാസത്തോടെ 64 ലക്ഷം പേരിലേക്ക് കൊവിഡ് വ്യാപിച്ചിരിക്കാം’; ഐസിഎംആര്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: രാജ്യത്ത് മേയ് ആദ്യത്തോടെ 64 ലക്ഷം പേരിലേക്ക് കൊവിഡ് എത്തിയിരിക്കാമെന്ന് ഐസിഎംആര്‍ സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലാണ് ഈ റിപ്പോര്‍ട്ട്. മുതിര്‍ന്ന ...

രാജ്യത്തെ പ്രധാനനഗരങ്ങളില്‍ അത്യന്താധുനിക പരിശോധനാകേന്ദ്രങ്ങള്‍,ദിവസേനയുള്ള പരിശോധന പത്ത് ലക്ഷമാക്കും.അടുത്തഘട്ടം കോവിഡ്പ്രതിരോധത്തിന് ശക്തമായ നടപടികളുമായി പ്രധാനമന്ത്രി

‘കൊവിഡ് വൈറസിനെ നിസാരമായി കാണരുത്, എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം’; മുന്നറിയിപ്പുമായി പ്രധാനമന്ത്രി ‌നരേന്ദ്രമോദി

ഡല്‍ഹി: കൊവിഡ് 19 വൈറസിനെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യ സമ്പദ് ...

കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു: കൊല്ലപ്പെട്ടത് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ ...

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രി മുഴുവന്‍ അതിക്രൂരമായി പീഡിപ്പിച്ചു, എഫ്‌ഐആര്‍ പുറത്ത്

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ടു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാത്രി മുഴുവന്‍ അതിക്രൂരമായി പീഡിപ്പിച്ചു, എഫ്‌ഐആര്‍ പുറത്ത്

തിരുവനന്തപുരം: കോവിഡ് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍. രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി ...

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു : സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി, ഡിജിപി, ആരോഗ്യമന്ത്രി

ധനമന്ത്രിയുമായി സമ്പര്‍ക്കം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെ‍ടെ അഞ്ചു മന്ത്രിമാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾപ്പെടെ അഞ്ചു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ...

നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ   ഡോക്ടറെ നേഴ്‌സുമാര്‍ തല്ലിച്ചതച്ചു,(വീഡിയോ കാണാം)

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവർത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവർത്തകന്റെ ...

ശബരിമലയിലെ ഭക്തരുടെ നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ചു: ധനമന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്; രോ​ഗ ഉറവിടം വ്യക്തമല്ല

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അം​ഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം ...

Page 61 of 64 1 60 61 62 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist