Covid

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ ക്വാറന്റൈനിലെന്ന് താരം

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ ക്വാറന്റൈനിലെന്ന് താരം

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവ് ...

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ : എഴു ദിവസം വരെയുള്ള സന്ദർശകർക്ക് ഇളവ്

കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നുൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്ര സർക്കാർ ...

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്.ഇതേ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് രോഗികളുടെയെണ്ണം ദിനം ...

ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി : മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി : മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി : ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ.ഇതേ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.മുമ്പ് പാക്ക് ചെയ്ത ഭക്ഷണങ്ങളും ശീതള പാനീയങ്ങളുമായിരിക്കും ...

”അമൃതാനന്ദമയീ മഠത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക വരെ പോയി സിനിമ പിടിച്ച മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നു, അയാള്‍ക്കിപ്പോ കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ നടത്താനേ നേരമുള്ളൂ”

‘​ഇ​ന്ന് ആ​ര്‍​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്നു പ​റ​യാ​ന്‍ പ​റ​ഞ്ഞു’; പിണറായി സർക്കാരിനെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ക​ണ​ക്കു പു​റ​ത്തു​വി​ടാ​ന്‍ വൈ​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നെ പരിഹസിച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. "​ഇ​ന്ന് ആ​ര്‍​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്നു പ​റ​യാ​ന്‍ പ​റ​ഞ്ഞു' എ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ​രി​ഹാ​സം. ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

‘രാജ്യത്തെ കോവിഡ് രോഗമുക്തി 74.30 ശതമാനമായി ഉയര്‍ന്നു’; മരണനിരക്കും കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 74.30 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 24 മണിക്കൂറിനിടെ 62,282 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന ...

കോഴി ഫാമില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) ആണ് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കോവിഡ് ...

പൂജപ്പുര സെൻട്രൽ ജയിലിൽ അതിവ്യാപനം : ഇന്ന് രോഗബാധിതരായത് 63 പേർ

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ കോവിഡിന്റെ അതിവ്യാപനം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ...

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു; ഹോം ഐസൊലേഷനിലെന്ന് മന്ത്രി

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു; ഹോം ഐസൊലേഷനിലെന്ന് മന്ത്രി

ഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഞാന്‍ ഇന്ന് കോവിഡ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

മ​ല​പ്പു​റത്ത് സ്ഥിതി രൂക്ഷം: ജില്ലയിൽ നാ​ലാം​ദി​ന​വും 200 ക​ട​ന്ന് കോ​വി​ഡ്; 237 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ​മ്പ​ര്‍​ക്ക​ത്തി​ലൂടെ

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ രോ​ഗബാധിതരുടെ എണ്ണം നാലാംദിവസം 200ന് മുകളിലാണ്. 261 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ല​ക്ട​ര്‍ കെ. ...

“വനിതാ മതില്‍ എന്തിനെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കായില്ല”: പിണറായിക്കെതിരെ രമേശ് ചെന്നിത്തല

“കോവിഡെന്നാൽ 100 മീറ്റർ ഓട്ടമെന്നാണ് പിണറായി കരുതിയത്” : സർക്കാരിനെ പി.ആർ മഹാമാരി ബാധിച്ചുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കോവിഡ് എന്നാൽ 100 മീറ്റർ ഓട്ടമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതിയതെന്ന് രമേശ് ചെന്നിത്തല."കോവിഡെന്നാൽ 100 മീറ്റർ ഓട്ടമത്സരം എന്നാണ് സർക്കാർ വിചാരിച്ചത്.അത് ഓടി ...

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

സെപ്തംബറിൽ സ്കൂളുകൾ തുറക്കുമോ?; രക്ഷിതാക്കളിൽ നടത്തിയ സർവ്വേ ഫലം ഇങ്ങനെ

ഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കാൻ സർക്കാർ തയ്യാറെടുക്കുന്നുണ്ടെങ്കിലും രക്ഷകർത്താക്കൾക്ക് ഈ ...

കോവിഡ് വ്യാപനം രൂക്ഷമാകുന്ന അഞ്ചുതെങ്ങില്‍ പ്രതിഷേധം; പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന അഞ്ചുതെങ്ങില്‍ പ്രതിഷേധം; പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന അഞ്ചുതെങ്ങില്‍ പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. രോഗവ്യാപനത്തെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണിലെ വിലക്ക് നീട്ടിയതിനെ തുടര്‍ന്ന് ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ കടലില്‍ ...

‘ഭാരതമാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്’: ചൈന അതിര്‍ത്തി കടന്നിട്ടില്ലെന്ന് നരേന്ദ്രമോദി

‘രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നു’; പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നതായി കേന്ദ്ര സര്‍ക്കാര്‍. പുതിയ കോവിഡ് കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രം ...

പോളിങ് ബൂത്തിലെത്തി വോട്ട് ചോദിച്ചു;രാജ് മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി സിപിഎം

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ്; എംപി നിരീക്ഷണത്തില്‍ പ്രവേശിച്ചു

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് മണ്ഡലത്തിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. എംപിയുടെ ഓഫീസ് അടച്ചു. കഴിഞ്ഞദിവസം എംപിയ്ക്കും ...

രണ്ടു മാസത്തിനിടെ കേരളത്തിൽ 413 പേർക്ക് സമ്പർക്കപ്പകർച്ച : കോവിഡ് കണക്കുകൾ ഞെട്ടിപ്പിക്കുന്നു

രണ്ടു മാസത്തിനിടെ കേരളത്തിൽ 413 പേർക്ക് സമ്പർക്കപ്പകർച്ച : കോവിഡ് കണക്കുകൾ ഞെട്ടിപ്പിക്കുന്നു

തിരുവനന്തപുരം : കേരളത്തിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകളും സമ്പർക്കപ്പകർച്ചയുടെയും എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത്. ദിവസേനയുള്ള രോഗികളുടെ ...

കോവിഡിനൊപ്പം കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ശക്തമാകുന്നു, ഒരു മാസത്തിൽ 589 കേസുകൾ : മഹാരോഗങ്ങളിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ

  തിരുവനന്തപുരം : മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകർച്ചപ്പനിയും വ്യാപകമാകുന്നു.കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കൂടാതെ 91 എലിപ്പനി കേസുകളും റിപ്പോർട്ട് ...

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വിദേശയാത്രയ്ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍, മനീഷ് സിസോദിയ സന്ദര്‍ശിച്ചത് ആറ് രാജ്യങ്ങള്‍-കണക്കുകള്‍ പുറത്ത്

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ന് കോവിഡിനൊപ്പം ന്യൂമോണിയ : ആരോഗ്യനില വഷളാകുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ

ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്നിന്റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച അദ്ദേഹത്തിന് ന്യുമോണിയ കൂടി സ്ഥിരീകരിച്ചതോടെയാണ് അവസ്ഥ ...

ജൂൺ 17ന് രാത്രി 9 മണിക്ക് 3 മിനിറ്റ് വൈദ്യുതി വിളക്കുകൾ അണയ്ക്കും : വൈദ്യുതി കൊള്ളയ്ക്കെതിരെ ‘ലൈറ്റ് ഓഫ് കേരള’ പ്രതിഷേധവുമായി യുഡിഎഫ്

ജൂൺ 17ന് രാത്രി 9 മണിക്ക് 3 മിനിറ്റ് വൈദ്യുതി വിളക്കുകൾ അണയ്ക്കും : വൈദ്യുതി കൊള്ളയ്ക്കെതിരെ ‘ലൈറ്റ് ഓഫ് കേരള’ പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ മറവിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുത വകുപ്പിന്റെ നടപടിക്കെതിരെ വിളക്കുകളാണ് പ്രതിഷേധിക്കാനുള്ള പ്രതിഷേധ പരിപാടിയുമായി യുഡിഎഫ്. ' ലൈറ്റ് ഓഫ് കേരള' എന്ന ...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

കോവിഡ് രോഗികളുടെ വർദ്ധനവ് : നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.പുതിയതായി ഇനി ഇളവുകളൊന്നും നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ വ്യാപനം ...

Page 62 of 64 1 61 62 63 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist