രാജസ്ഥാനില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ചു : സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവര്‍ പിടിയില്‍
ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ...