പീഡന ശ്രമം; സിപിഐ മുതിര്‍ന്ന നേതാവിന് എതിരെ പരാതിയുമായി സിപിഐ മഹിളാ ഫെഡറേഷന് പ്രവര്‍ത്തക
ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സിപിഐ മഹിളാ ഫെഡറേഷന് പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സിപിഐ ...