cpi

റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം മൂന്നാര്‍ ഉന്നതതല യോഗം; ബഹിഷ്‌ക്കരിക്കാനൊരുങ്ങി സിപിഐ

തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം ...

‘സിംഗൂരും, നന്ദിഗ്രാമും മറക്കണ്ടാ’ പുതുവൈപ്പിന്‍ സമരത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ജനയുഗം

‘സിംഗൂരും, നന്ദിഗ്രാമും മറക്കണ്ടാ’ പുതുവൈപ്പിന്‍ സമരത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ജനയുഗം

തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ നടന്നുവന്ന സമരത്തിനു നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. പുതുവൈപ്പിലെ പോലീസിന്റെ നടപടി എല്‍ഡിഎഫിന്റെ നയങ്ങളെ ...

കോണ്‍ഗ്രസ് സഹകരണത്തില്‍ ഉറച്ച് സിപിഐ, ‘കോണ്‍ഗ്രസില്ലാതെ വര്‍ഗീയവിരുദ്ധ മുന്നണി സാധ്യമാകില്ല’

  ഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കോണ്‍ഗ്രസില്ലാതെ വര്‍ഗീയവിരുദ്ധ മുന്നണി സാധ്യമാകില്ലെന്ന് രാജ പറഞ്ഞു. വര്‍ഗ്ഗീയ വിരുദ്ധ മുന്നണിക്ക് സഖ്യം ...

അനധികൃത ഇടപാടുകള്‍ക്ക് ശ്രീവല്‍സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് മുന്‍മന്ത്രിയെന്ന് സിപിഐ

തിരുവനന്തപുരം: ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകള്‍ക്ക് യുഡിഎഫാണ് പിന്തുണ നല്‍കിയതെന്ന ആരപണവുമായി സിപിഐ. ആലപ്പുഴ സിപിഐ ജില്ലാ സെക്രട്ടറി ടി ആഞ്ചലോസാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹരിപ്പാട് ...

ആഡംബര വിവാഹം, എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടി

തൃശ്ശൂര്‍: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയ നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടി. തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്സിക്യൂട്ടിവാണ് ...

പിണറായി സ​ർ​ക്കാ​രിന്റെ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല

കൊ​ല്ലം: ഇടത് സ​ർ​ക്കാ​രിന്റെ കൊല്ലത്തെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​ നി​ന്ന് സി​പി​ഐ വി​ട്ടു നി​ൽ​ക്കും. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​ഐ ...

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

‘ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. ക്രഡിറ്റ് അടിച്ചു മാറ്റാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം ...

‘കോണ്‍ഗ്രസ് തോറ്റതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോ?’, കേരള കോണ്‍ഗ്രസിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ ദേശാഭിമാനി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഗ്രൂപ്പിനെ പിന്തുണച്ചതിനെ എതിര്‍ത്ത സിപിഐക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി. കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ...

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്‍, സിപിഎം നിലപാട് തള്ളി ബിനോയ് വിശ്വവും. ഇ ചന്ദ്രശേഖരനും

പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കളളന്റെ കുരിശാണെന്ന് സിപിം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊളിച്ചത് കള്ളന്റെ കുരിശാണ്, ത്യാഗത്തിന്റെ കുരിശായി ആരും ഇതിനെ വ്യാഖ്യാനിക്കേണ്ട. ആ കൈയേറ്റത്തിന്റെ കുരിശിനെ ...

മൂന്നാര്‍ ഒഴിപ്പിക്കല്‍; സിപിഎമ്മിന് സിപിഐയുടെ വിമര്‍ശനം, ‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’

  തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലില്‍ സിപിഎമ്മിന് സിപിഐയുടെ വിമര്‍ശനം. ബംഗാളില്‍ ടാറ്റയ്ക്ക് സഹായം നല്‍കിയത് ആരെന്ന് ഓര്‍ക്കണമെന്നും സിപിഐ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് വിമര്‍ശനം. സിപിഎമ്മിന്‍റേത് ...

കുരിശ് വിവാദത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കുരിശ് വിവാദത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

കോഴിക്കോട്: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ റവന്യുവകുപ്പ് കുരിശ് പൊളിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ മുഖപ്പത്രം. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ...

‘കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചതില്‍ തെറ്റില്ല, കുരിശിനെ കയ്യേറ്റമാഫിയയുടെ പ്രതീകമാക്കരുത്’, മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐ

ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമി ഒഴുപ്പിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി സിപിഐ. സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയതിനെ അനുകൂലിച്ചാണ് ...

നാവടക്കി പണിയെടുക്കാന്‍ മന്ത്രി എം എം മണിയോട് സി.പി.ഐ. മുഖപത്രം

നാവടക്കി പണിയെടുക്കാന്‍ മന്ത്രി എം എം മണിയോട് സി.പി.ഐ. മുഖപത്രം

തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം. മണി നാക്ക് അടക്കി വെക്കാന്‍ ശീലിക്കണമെന്നു സി.പി.ഐ. മുഖപത്രം. 'മലയാളികളുടെ മാതൃഭൂമിയും മഹിജ മാതാവും' എന്ന ലേഖനത്തിലാണു മന്ത്രി മണിക്കെതിരേ സി.പി.ഐ ...

‘ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഉചിതമായതെല്ലാം ചെയ്തൂ’, ‘പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണം’, പോലീസ് നടപടിയെയും സര്‍ക്കാരിനെയും ന്യായീകരിച്ചും സിപിഐയെ വിമര്‍ശിച്ചും പ്രകാശ് കാരാട്ട്

‘ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഉചിതമായതെല്ലാം ചെയ്തൂ’, ‘പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണം’, പോലീസ് നടപടിയെയും സര്‍ക്കാരിനെയും ന്യായീകരിച്ചും സിപിഐയെ വിമര്‍ശിച്ചും പ്രകാശ് കാരാട്ട്

കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷത്തല്ലെന്ന് സഖ്യകക്ഷികള്‍ മനസിലാക്കണമെന്നാണ് പൊലീസ് ആസ്ഥാനത്തെ ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ ...

ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഐ ശ്രമം

ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഐ ശ്രമം

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ പ്രതിസന്ധിയിലായ സിപിഐ ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയെ ചെറുക്കാന്‍ ...

‘വിപ്ലവകാരികളെന്ന് മേനി നടിക്കുന്നവരുടെ സദാചാര ഗുണ്ടായിസം അസ്വസ്ഥതയുണ്ടാക്കുന്നു’ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം ഓര്‍മ്മിപ്പിച്ച് ജനയുഗം എഡിറ്റോറിയല്‍

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കള്‍ക്ക് നേരെ നടത്തിയ സദാചാര ഗുണ്ടായിസം ചര്‍ച്ചയായ സാഹചര്യത്തിലും പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും സദാചാര ഗുണ്ടായിസത്തില്‍ എസ്എഫ്‌ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ...

ലോ അക്കാദമിയ്ക്കനുകൂലമായി അമിതാവേശം കാണിച്ച് മുഖ്യമന്ത്രി വെട്ടിലായി; റവന്യുമന്ത്രിയെ മറികടന്ന് ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചതില്‍ സിപിഐയ്ക്ക് രോഷം, ‘റവന്യു സെക്രട്ടറിയുടെ കത്ത് വരുംവരെ കാത്തിരിക്കാനുള്ള മര്യാദ കാട്ടാമായിരുന്നു’

ലോ അക്കാദമിയ്ക്കനുകൂലമായി അമിതാവേശം കാണിച്ച് മുഖ്യമന്ത്രി വെട്ടിലായി; റവന്യുമന്ത്രിയെ മറികടന്ന് ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചതില്‍ സിപിഐയ്ക്ക് രോഷം, ‘റവന്യു സെക്രട്ടറിയുടെ കത്ത് വരുംവരെ കാത്തിരിക്കാനുള്ള മര്യാദ കാട്ടാമായിരുന്നു’

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്ത്. ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ...

സിപിഐ ആസ്ഥാനത്ത് എത്തിയ ലഷ്മി നായര്‍ നാണം കെട്ട് മടങ്ങി: സിപിഎം തോറ്റിടത്ത് തലയുയര്‍ത്തി സിപിഐ

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരത്തില്‍നിന്ന് സി.പി.ഐ. അനുകൂല സംഘടനയായ എ.ഐ.എസ്.എഫിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും സി.പി.ഐ. സംസ്ഥാന ...

‘ഇടത് സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം’സിപിഐയെ വിമര്‍ശിച്ച് പിണറായി വിജയന്‍

‘ഇടത് സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം’സിപിഐയെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിദ്ധാരണ പരത്തുന്നവരെ തടയേണ്ടവരും മറിച്ച് നിലപാടെടുക്കുന്നുവെന്നും ഇത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ ...

റവന്യൂ വകുപ്പിനെതിരേ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ; സി.പി.ഐ. മന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്

തിരുവനന്തപുരം: സി.പി.ഐ. മന്ത്രിമാര്‍ക്കെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്. സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരേ പാര്‍ട്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടന്നു. പാര്‍ട്ടി ...

Page 13 of 17 1 12 13 14 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist