ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാതെ ഇടത് സര്‍ക്കാര്‍ വിട്ടയച്ചവരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസ് പ്രതികളും
2011ല്‍ ഇടത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ജയില്‍ വകുപ്പ് വിട്ടയച്ച പ്രതികളില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ ...