cpm

കോഴിക്കോട് കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി: വി.കെ.സി മമ്മത് കോയ ജയിച്ചിരുന്ന വാര്‍ഡില്‍ സിപിഎം തോറ്റു

കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ വി.കെസി മമ്മത് കോയയുടെ വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തോല്‍വി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷമിം ആണ് ഇവിടെ വിജയിച്ചത്. ...

കണ്ണൂര്‍ ജയിലില്‍ തടവുകാരെ സിപിഎം സംഘം ആക്രമിച്ചതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതികളെ കൊല്ലാന്‍ സിപിഎം ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കൊലപാതകക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന കൂത്തുപറമ്പ് പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ...

പ്രതിഷേധം ഉയര്‍ന്നു :നബിയുടെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ ക്ഷമ ചോദിച്ച് സിപിഎം പത്രം

മഞ്ചേശ്വരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് തുളുനാട് ടൈംസ്. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നട പത്രമാണ് തുളുനാട് ടൈംസ്. ...

ആളെക്കാൾ വളരുന്ന പേരുകൾ.. ; ശശി, സോമൻ ഇപ്പോൾ ജയരാജനും..

ആളെക്കാൾ വളരുന്ന പേരുകൾ.. ; ശശി, സോമൻ ഇപ്പോൾ ജയരാജനും..

പെൻഡ്രൈവ് ചില പേരുകള്‍ അങ്ങനെയാണ്..!! അവ വഹിക്കുന്ന വ്യക്തികളെക്കടന്ന് സ്വന്തമായ ഒരു വ്യക്തിത്വവും പ്രഭാവവും ആ പേരുകള്‍ നേടിയെടുക്കും..!! ശശി, സോമന്‍ എന്നിവയൊക്കെ അര്‍ത്ഥതലത്തില്‍ ചന്ദ്രന്റെ പര്യായങ്ങളാണ്...!! ...

സി.പി.എം നേതാക്കളുടെ ഭീഷണി; പാര്‍ട്ടി വിട്ട കുടുംബം സംരക്ഷണം തേടി കലക്ടറേറ്റില്‍

സി.പി.എം നേതാക്കളുടെ ഭീഷണി; പാര്‍ട്ടി വിട്ട കുടുംബം സംരക്ഷണം തേടി കലക്ടറേറ്റില്‍

കണ്ണൂര്‍: പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച കുടുംബത്തിന് സി.പി.എം നേതാക്കളുടെ ഭീഷണി. ഇതിനെ തുടര്‍ന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്. തില്ലങ്കേരി സ്വദേശി അശോകനും ...

പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈനീക നടപടി; സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം നിലപാട് ദൗര്‍ഭാഗ്യകരം; വി എം സുധീരന്‍

തിരുവനന്തപുരം: നിയന്ത്രണ രേഖ മറികടന്ന് പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തി ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ...

വാള്‍ പയറ്റും ഉറുമി വീശലും…വിപ്ലവ അടിതടയുമായി സിപിഎം:    സ്ിപിഎമ്മിന്റെ  കളരി പരിശീലനത്തിന് കണ്ണൂരില്‍ തുടക്കം

വാള്‍ പയറ്റും ഉറുമി വീശലും…വിപ്ലവ അടിതടയുമായി സിപിഎം: സ്ിപിഎമ്മിന്റെ കളരി പരിശീലനത്തിന് കണ്ണൂരില്‍ തുടക്കം

പിണറായി: കളരിയിലും സി.പി.എമ്മിന്റെ ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്റര്‍ ചുവടുറപ്പിക്കുന്നു. കളരി പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പിണറായി ആര്‍.സി.അമല ബി.യു.പി. സ്‌കൂളില്‍ ...

‘ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് നൂറ് രൂപ പാര്‍ട്ടിക്ക് ‘ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ ആരോപണം

‘ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് നൂറ് രൂപ പാര്‍ട്ടിക്ക് ‘ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ ആരോപണം

കൊച്ചി: ക്ഷേമപെന്‍ഷനുകളില്‍ കൈയ്യിട്ടുവാരാന്‍ സിപിഎം നീക്കം നടക്കുന്നതായി ആരോപണം. പെന്‍ഷനുകള്‍ സഹകരണ സംഘങ്ങള്‍ വഴിയാക്കുന്നതിന്റെ മറവിലാണ് ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍കാരില്‍ നിന്ന് വിഹിതം പറ്റുന്നതെന്നാണ് ആക്ഷേപം. ഓരോ ...

ബേഡകത്ത് സി.പി.എമ്മില്‍ വിമതപ്രശ്‌നം രൂക്ഷമായി തുടരുന്നു

കാസര്‍കോട്: ബേഡകത്ത് നൂറിലധികം വിമതര്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടും വിമത പ്രശ്‌നം രൂക്ഷമായി തുടരുന്നു. പാര്‍ട്ടി വിട്ടവരേക്കാള്‍ അസംതൃപ്തര്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ളതായാണ് വിവരം. ഇവരെ അനുനയിപ്പിക്കാനും ...

സിപിഎം റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യം

സിപിഎം റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യം

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന റാലിയില്‍ ദേശീയ ചിഹ്നത്തെ അവഹേളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യവും. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് വെള്ളൂരില്‍ നടന്ന റാലിയിലാണ് ദേശീയ ചിഹ്നമായ ...

‘പി രാജീവിന്റേത് പാര്‍ട്ടി അടിത്തറ ഇളകുമ്പോഴുള്ള ജല്‍പനം’ എറണാകുളത്ത് സിപിഐ-സിപിഎം ജില്ല സെക്രട്ടറിമാര്‍ കൊമ്പ് കോര്‍ക്കുന്നു. തര്‍ക്കത്തിനിടെ എഐവൈഎഫ് വേദിയില്‍ വിഎസ്

  കൊച്ചി: സിപിഐഎം വിചാരിച്ചാല്‍ എറണാംകുളം ജില്ലയിലെ സിപിഐ ഇല്ലാതാകുമെന്ന പി രാജീവിന്റെ വാക്കുകള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് സിപിഐ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. ...

ഗണേശോത്സവം സംഘടിപ്പിക്കാന്‍ ഇത്തവണ സിപിഎമ്മില്ല: ആഘോഷം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം

ഗണേശോത്സവം സംഘടിപ്പിക്കാന്‍ ഇത്തവണ സിപിഎമ്മില്ല: ആഘോഷം നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം

കണ്ണൂര്‍; ഇത്തവണ ഗണേശോത്സവം ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകരോട് സിപിഐഎം നിര്‍ദ്ദേശം. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ അറിയിച്ചു. നേരത്തെ ബിജെപി ...

പോലിസ് രാജും, ഡിവൈഎഫ്‌ഐ ഗുണ്ടായിസവും: മുവാറ്റുപുഴയില് കുട്ടികളടങ്ങുന്ന കുടുംബത്തെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പിണറായി അറിയണം

  ഡിവൈഎഫ്‌ഐ സംസ്ഥാന വനിത നേതാവിനായി ഇടപെട്ട പാര്‍ട്ടി ഗുണ്ടകളുടെ ആക്രമണത്തില്‍ ഭയചകിതരായ പോലിസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം തങ്ങേണ്ടി വന്ന മൂന്ന് ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അനുഭവം ...

ബേഡകത്തെ സി.പി.എം വിമതര്‍ ആഗസ്റ്റ് 17ന് സി.പി.ഐയിലേക്ക്

ബേഡകത്തെ സി.പി.എം വിമതര്‍ ആഗസ്റ്റ് 17ന് സി.പി.ഐയിലേക്ക്

ബേഡകം: ബേഡകത്തെ സി.പി.എം വിമത പക്ഷത്തില്‍ ഒരു ഭാഗം ആഗസ്റ്റ് 17ന് കുറ്റിക്കോല്‍ ബസാറില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐയില്‍ ചേരും. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ ...

സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി:  പുനലൂരില്‍ സിപിഎം ഹര്‍ത്താല്‍.  സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: പുനലൂരില്‍ സിപിഎം ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം പുനലൂരില്‍ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പുനലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. പരിക്കേറ്റ ആരംപുന്ന ...

‘കണക്കെടുത്ത് വച്ചിട്ടുണ്ട് സൂക്ഷിക്കുന്നത് നല്ലതാണ് ‘ കോടിയേരിയുടെ വിദ്വേഷ പ്രസംഗത്തിന് പിറകെ കോണ്‍ഗ്രസുകാര്‍ക്ക് പി ജയരാജന്റെ മുന്നറിയിപ്പ്

കണ്ണൂര്‍: നോക്കിവെച്ചിട്ടുണ്ട് എല്ലാവരും സൂക്ഷിക്കുന്നത് നല്ലതാണെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട കൊലപാതകമടക്കമുള്ള ക്രിമിനല്‍ കേസുകളുടെ കണക്കെടുക്കുത്തുവെച്ചിട്ടുണ്ടെന്നും ...

കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ

കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ

ഡല്‍ഹി: കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. ബിജെപി ഇനി നിശബ്ദരായി നോക്കിയിരിക്കില്ല. ബിജെപിയുടേത് പ്രതിരോധം മാത്രമാണ്. ആവശ്യമെങ്കില്‍ ...

പോലീസ്  കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ നേതാക്കള്‍ മോചിപ്പിച്ചു

പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ നേതാക്കള്‍ മോചിപ്പിച്ചു

മൂവാറ്റുപുഴ: മദ്യപിച്ചു വാഹനമോടിച്ചതിനു മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ നേതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി മോചിപ്പിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധന നടത്താന്‍ പോലും അനുവദിക്കാതെയാണ് ഇവരെ സ്‌റ്റേഷനില്‍ ...

സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു:പയ്യന്നൂരില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ...

‘സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംഘപരിവാറിന്റെ ഗൂഢാലോചന’ വിവാദമുയര്‍ത്തി ഇര്‍ഫാന്‍ ഹബീബ് പിബിയ്ക്ക് നല്‍കിയ കത്ത്

  ഡല്‍ഹി: സിപിഎമ്മിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംഘപരിവാറിന് വേണ്ടിയുള്ള ഗൂഡാലോചനയാണെന്ന് ആരോപണം. പ്രമുഖ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് സഹയാത്രികനുമായ ഇര്‍ഫാന്‍ ഹബീബാണ് സിപിഎമ്മിനെ കുരുക്കിലാക്കുന്ന ആരോപണം ഉന്നയിച്ചത്. ...

Page 52 of 71 1 51 52 53 71

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist