മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അന്തരിച്ചു; അന്ത്യം ഉറങ്ങിക്കിടക്കവേ സ്വവസതിയില്‍ വെച്ച്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സദാശിവ് റാവുജി പാട്ടീല്‍ അന്തരിച്ചു. 86 വയസായിരുന്നു. സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു ടെസ്റ്റ് മത്സരത്തില്‍ ...