Tag: cricket

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ഡിസംബറില്‍

കൊല്‍ക്കത്ത: എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്താനും ഒരു സമ്പൂര്‍ണ ക്രിക്കറ്റ് പരന്പരയ്ക്ക് ഒരുങ്ങുന്നു. 2014 ല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്താന്‍ ധാരണയായിരുന്നു. ഡിസംബറില്‍ ...

ടീം ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം അടുത്ത മാസം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐപിഎല്‍ സീസണു ശേഷം കളിക്കാര്‍ക്ക് ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ പരിശീലനം കിട്ടാനാണ് പര്യടനം. രണ്ടര ...

അടിച്ചു തകര്‍ത്ത് സഞ്ജു വി സാംസണ്‍, മനസ് നിറഞ്ഞ് ഗാവാസ്‌ക്കറും, സച്ചിനും,ലഷ്മണും

മുംബൈ: മുംബൈയ്‌ക്കെതിരായ കളിയില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും താരമായത് സഞ്ജു വി സാംസണാണ്. ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം 70 റണ്‍സെടുത്ത് ഐപിഎല്ലിലെ തന്നെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ...

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ ഡല്‍ഹിയ്ക്ക് ഒന്‍പത് വിക്കറ്റ് വിജയം

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അവര്‍ ഒമ്പതു വിക്കറ്റിന് തോല്‍പിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ എട്ടു ...

ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചില്‍ പന്തു കൊണ്ട് ആറു വയസുകാരന്‍ മരിച്ചു

ഹൈദരാബാദ്: ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചില്‍ പന്തു കൊണ്ട് ആറു വയസുകാരന്‍ മരിച്ചു. ബാറ്റ്‌സ്മാന്‍ അടിച്ച ശക്തിയേറിയ ഷോട്ട് നെഞ്ചില്‍ കൊണ്ട ടി.വംശീകൃഷ്ണയെന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ...

സച്ചിന് ഇന്ന് 42 ാം പിറന്നാള്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്നു 42 വയസ് തികയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചിട്ടു 16 മാസങ്ങളായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ...

കളിക്കിടെ പരിക്കേറ്റ യുവ ക്രിക്കറ്റര്‍ മരിച്ചു

കൊല്‍ക്കത്ത: കളിക്കിടെ പരിക്കേറ്റ ബംഗാള്‍ അണ്ടര്‍ 19 ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ അങ്കിത് കേഷ്‌രി മരിച്ചു. മൂന്നു ദിവസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന അങ്കിതിന് 17 ന് നടന്ന ...

മുംബൈയില്‍ മുംബൈയ്ക്ക് നാലാം തോല്‍വി, ചെന്നൈ ആറ് വിക്കറ്റിന് ജയിച്ചു

മുംബൈ: ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ ...

കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. മുന്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് എതിരെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത കുറിച്ചത്. ടോസ് ...

റെയ്‌നയുടെ വിവാഹം നാളെ

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നാളെ വിവാഹിതനാകും. ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇന്നലെ ഗാസിയാബാദില്‍ വെച്ച് നടന്നു. ...

ഡാനിയല്‍ വെട്ടോറി വിരമിച്ചു

ഓക് ലന്‍ഡ്: ന്യൂസിലന്‍ഡ് സ്പിന്നര്‍ ഡാനിയല്‍ വെട്ടോറി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തെ കരിയറിന് ശേഷമാണ് വെട്ടോറി വിടപറയുന്നത്. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന് ...

ഐസിസി ഏകദിന ക്രിക്കറ്റ് ടീമില്‍ ഇന്ത്യക്കാരില്ല: മക്കെല്ലം ക്യാപ്റ്റന്‍

ലോകകപ്പിന് ശേഷം പ്രഖ്യാപിച്ച ഐസിസി ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ കളിക്കാരില്ല. ലോകകപ്പ് റണ്ണേഴ്‌സായ ന്യൂസിലണ്ട് ടീമിലെ അഞ്ച് കളിക്കാര്‍ ടീമില്‍ ഇടംപിടിച്ചു. ആക്രമണോത്സുകതയും, പ്രചോദനവും നിറച്ച സമീപനമാണ് ...

മുഹമ്മദ് നബിയുടെ കുട്ടിക്കാലം ചിത്രീകരിച്ചു, ഇറാന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിഷേധക്കാര്‍

മെല്‍ബണ്‍: ന്യൂസീലന്‍ഡുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്ലാര്‍ക്ക് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ...

ലോകകപ്പ് നേടുന്ന അടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമാകാന്‍ ശ്രീശാന്ത്

കൊച്ചി: ലോകകപ്പ് ഫൈനലില്‍ കളിയ്ക്കാനാകാതെ ടീം ഇന്ത്യ മടങ്ങുമ്പോള്‍ ശുഭ പ്രതീക്ഷ പങ്കുവെയ്ക്കുന്ന സന്ദേശവുമായി ശ്രീശാന്ത്. ഇനിയും കളിയ്ക്കും, അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാവുകയും ചെയ്യുമെന്നാണ് ...

ഇന്ത്യ തോറ്റതില്‍ സന്തോഷമെന്ന് രാം ഗോപാല്‍ വര്‍മ ‘ഞാന്‍ ക്രിക്കറ്റ് വെറുക്കുന്നു’

ക്രിക്കറ്റ് ലോകകപ്പിലെ സെമി മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ത്യ തോറ്റതില്‍ ...

ന്യൂസിലണ്ട് സെമിയില്‍,വിന്‍ഡീസിനെതിരെ കീവിസിന് മിന്നും ജയം

ലോകകപ്പ് ക്വര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലണ്ടിന് മികച്ച വിജയം.143 റണ്‍സിനാണ് കരീബിയന്‍ ടീമിനെ കീവിസ് തറപറ്റിച്ചത്. ന്യൂസിലണ്ട് മുന്നോട്ട് വച്ച 394 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ...

ലോകകപ്പ് തോല്‍വി:പാക്കിസ്ഥാനില്‍ ക്രിക്കറ്റ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടു

കറാച്ചി:ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയോട് തോറ്റ പുറത്തായ പാക്കിസ്ഥാന്‍ ടീമിനെതിരെ നാട്ടില്‍ പാക് ആരാധകരുടെ പ്രതിഷേധം. ഇന്നലെ ടീം ദയനിയമായി തോറ്റതോടെ ആരാധകര്‍ ടി.വി തല്ലി തകര്‍ത്തു. ഇന്ന് ...

ഇന്ത്യ-ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ സാധ്യത, ഇംഗ്ലണ്ട് പുറത്ത്

ലോകകപ്പിന്റെ പുള്‍ എയില്‍ മുന്‍ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. 15 റണ്‍സിന് ബംഗ്ലാദേശ് തോല്‍പിച്ചതോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു.ഇത്  മൂന്നാം തവണയാണ് ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടില്‍ പുറത്താവുന്നത്. ഇംഗ്ലണ്ട് ...

പാക് ഇന്ത്യ ക്രിക്കറ്റ് പോരാട്ടം കുട്ടികളില്‍ വൈരം വളര്‍ത്തുന്നു

ഡല്‍ഹി: ഇന്ത്യാ പാക് ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കുട്ടികളില്‍ പാക് വിരോധം ഉണ്ടാക്കുന്നുവെന്ന് പഠനം.ഏര്‍ളി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍ (ഇ.സി.എ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ടി.വി.യില്‍ ...

‘ഡി വില്ല്യേഴ്‌സ് താങ്കള്‍ മനുഷ്യനല്ല…മനുഷ്യനെങ്കില്‍ ഞരമ്പുകളില്‍ ഓടുന്ന ചോര കാണിച്ച് തരാമോ..?’ ദക്ഷിണാഫ്രിക്കന്‍ താരം ഡി വില്ലേഴ്‌സിന് ആരാധകന്‍ അയച്ച കത്ത് വൈറലാകുന്നു

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച ദക്ഷിണാഫ്രിക്കന്‍ താരം ഡി വില്ല്യേഴ്‌സിന് ഒരാരാധകന്‍ അയച്ച കത്ത് വൈറലാകുന്നു.'നിരവധി ആളുകളും ലോകത്തെ മികച്ച ബാറ്റ്‌സ്മാനായി താങ്കളെ കരുതുന്നുണ്ട് എന്ന് ...

Page 9 of 10 1 8 9 10

Latest News