culprits

അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി, പുനപരിശോധനാ ഹര്‍ജി തള്ളി

അഭയക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

അഭയക്കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിടരുത് ...

കുരുക്കിയത് സന്ദീപിന്റെ ഫോൺ ഉപയോഗം : ഉന്നത ബന്ധങ്ങളുടെ സഹായത്താൽ പ്രതികൾ സംസ്ഥാന അതിർത്തി കടന്നു

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തിയെന്ന് പ്രതി സരിത്തിന്റെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കായി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി പുറത്ത്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. 2017-ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ...

ദന്തൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

ദന്തൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

കൊ​ച്ചി: കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി​യി​ല്‍ ദന്തല്‍ വിദ്യാർത്ഥിനി പി.​വി. മാ​ന​സ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ രാ​ഖി​ലി​നു തോ​ക്ക് ന​ല്‍​കി​യ​തി​ന് ബി​ഹാ​റി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു. ബി​ഹാ​ര്‍ ...

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്‌ഷെ ഉല്‍ ഹിന്ദ്’; ഇതൊരു തുടക്കമായിരിക്കുമെന്നും മുന്നറിയിപ്പ്

ഇസ്രായേല്‍ എംബസി ആക്രമണം; പ്രതികളെ കുറിച്ച്‌​ വിവരം നല്‍കുന്നവര്‍ക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ എന്‍.ഐ.എ

ഡല്‍ഹി: ഇസ്രായേല്‍ എംബസി ആക്രമണത്തെ കുറിച്ച്‌​ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ എന്‍.ഐ.എ. ചൊവ്വാഴ്​ച വൈകീട്ടാണ്​ എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്​. ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ...

13കാരിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ അടിച്ചു കൊന്നു: മുഖ്യപ്രതി ആബിദ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍, കൃത്യം നടത്തിയത് കേസില്‍ നിന്ന് പിന്മാറണമെന്ന ഭീഷണിയ്ക്ക് വഴങ്ങാത്തതിനാല്‍

13കാരിയെ ബലാത്സംഗം ചെയ്ത പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരയുടെ അമ്മയെ അടിച്ചു കൊന്നു: മുഖ്യപ്രതി ആബിദ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍, കൃത്യം നടത്തിയത് കേസില്‍ നിന്ന് പിന്മാറണമെന്ന ഭീഷണിയ്ക്ക് വഴങ്ങാത്തതിനാല്‍

കാൻപുർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ ഇരയുടെ അമ്മയെ അടിച്ചു കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ആബിദ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായത്. പ്രതികൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ഭീഷണിക്ക് ...

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസ്;  നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊന്നു

തെലങ്കാന ഏറ്റുമുട്ടല്‍; വെറ്റിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്ന പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ...

ടി പി വധക്കേസ് പ്രതികളുടെ ഫോണ്‍ വിളി തുടരുന്നു; കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

കിണ്ണത്തപ്പത്തില്‍ പണി കിട്ടി; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ഇനി നടക്കില്ല

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയിരുന്ന രാത്രിവ‍‍ിഹാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. 'തലശേരി കിണ്ണത്തപ്പം' ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു ...

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 ലും പ്രതികള്‍ സിപിഎമ്മുകാര്‍

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 11 ലും പ്രതികള്‍ സിപിഎമ്മുകാര്‍

  തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്നത് 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇവയില്‍ പതിനൊന്നിലും പ്രതികള്‍ സിപിഎമ്മുകാരാണ്. തിരുവനന്തപുരത്തെ രാജേഷിന്റേതാണ് ...

പയ്യന്നൂര്‍ കൊലപാതകം; ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ...

സിപിഎം അനുഭാവികള്‍ അടക്കമുള്ള 1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഗവര്‍ണര്‍

സിപിഎം അനുഭാവികള്‍ അടക്കമുള്ള 1850 തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഗവര്‍ണര്‍. സുപ്രീംകോടതി മാനദണ്ഡം പാലിച്ചാണോ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ വിശദീകരണം തേടി. കൊലപാതകം, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist