‘രാഹുല്‍ ഇനി ഉറങ്ങട്ടെ, പിന്നെ ഹോം വര്‍ക്ക് ചെയ്യട്ടെ’ വരും വരാതിരിക്കില്ല രാഹുല്‍ യുഗം-സൈബറന്‍
ചോദ്യം: രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് ലീവെടുക്കുകയാണല്ലോ ? രാഹുല്‍ ഭക്തന്:കേട്ടത് ശരിയാണ്...ഏപ്രിലില്‍ എഐസിസി സമ്മേളനം വരികയാണ്. അതിന് മുന്നൊരുക്കം വേണ്ടെ അതിനായാണ് രാഹുല്‍ജി പാര്‍ട്ടി പരിപാടികളില്‍ നിന്ന് ...