പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ബുൾബുൾ ആഞ്ഞടിക്കുന്നു; മരണം എട്ടായി, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും അമിത് ഷായും
കൊൽക്കത്ത: ആഞ്ഞുവീശിയ ബുൾബുൾ ചുഴലിക്കാറ്റിൽ മരണം എട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്നലെ അര്‍ധരാത്രിയോടെയാണ് കര തൊട്ടത്. ബംഗാളിൽ നിന്നും ബംഗ്ലാദേശ് മേഖലയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് ...