പാക്കിസ്ഥാനുമായി യുദ്ധത്തിന് ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണം ; കരസേനാ മേധാവി
ഡല്‍ഹി : പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നും കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ...