ലതാ മങ്കേഷ്കര്‍ക്ക് ‘രാഷ്ട്രപുത്രി’ പദവി നല്കാന് കേന്ദ്രസര്‍ക്കാര്‍: കയ്യടിച്ച് ആരാധകര്‍
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് രാഷ്ട്രപുത്രി പദവി നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലതാമങ്കേഷ്കരിന്റെ 90ാം ജന്മദിനമായ സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.ഇന്ത്യന്‍ സിനിമാ ...