കല്‍ബുര്‍ഗിക്കു പിന്നാലെ കെ.എസ് ഭഗവാനും വധഭീഷണി
മൈസൂര്‍: കന്നഡ സാഹിത്യകാരനും ഹംപി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിനു പിന്നാലെ മറ്റൊകരു സാഹിത്യകാരനും കൂടി വധഭീഷണി. യുക്തിവാദിയും എഴുത്തുകാരനുമായ കെ.എസ് ഭഗവാനാണ് ...