സര്‍ക്കാര്‍ ലെറ്റര്‍ഹെഡുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍
ജയ്പുര്‍: ജനസംഘം സ്ഥാപക നേതാവും ആര്‍എസ്എസ് താത്വികാചാര്യനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം സര്‍ക്കാര്‍ ലെറ്റര്‍ഹെഡുകളില്‍ ഔദ്യോഗിക ചിഹ്നത്തോടൊപ്പം ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത്തരത്തില്‍ മാറ്റത്തിനൊരുങ്ങുന്ന ആദ്യ സര്‍ക്കാരാണ് ...