രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ; ഫേസ്ബുക്കിൽ വ്യാജ പ്രചാരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ ആണെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദീൻ (45) ആണ് തിരൂർ പോലീസിന്റെ...