‘താനാജി: ദി അണ്‍സംഗ് വാരിയര്‍ നേടിയത് 15.10 കോടി, ഛപ്പാക്കിന് 4.75 കോടി മാത്രം’; ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്‍
ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ചിത്രം ഛപ്പാക്കിനെ മലർത്തിയടിച്ച് അജയ് ദേവ്ഗണിന്റെ താനാജി: ദി അണ്‍സംഗ് വാരിയര്‍ ചിത്രം. ദീപികയുടെ ഛപ്പാക്കിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ...