ഡൽഹി ഡെയർഡെവിൾസിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസ് വിജയം
മുംബൈ: ഡൽഹി ഡെയർഡെവിൾസിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസ് വിജയം. മുംബൈയുടെ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റിന് 128 ...