ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്മാന് രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ
ഡല്‍ഹി : ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്മാന് രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. രക്ഷാ പ്രവര്‍ത്തനത്തിനിടെ കാലുകള്‍ക്കു പരുക്കേറ്റ് ...