ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല
ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ച് സുപ്രീംകോടതി. സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ...