demonetization of currency

1000 രൂപയുടെ നോട്ടുകളിറക്കാന്‍ ഉടന്‍ പദ്ധതിയില്ലെന്ന് ശക്തികാന്ത് ദാസ്

ഡല്‍ഹി: അസാധുവാക്കിയ 1000 രൂപയുടെ പുതിയ നോട്ടുകളിറക്കാന്‍ ഉടന്‍ പദ്ധതിയില്ലെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്. 500 രൂപയുടെയും കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെയും അച്ചടിയിലും വിതരണത്തിലുമായിരിക്കും ...

രണ്ടുലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഷൊര്‍ണൂര്‍: 226,000 രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയില്‍ കൂനത്തറയ്ക്കു സമീപമുള്ള വയലിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകള്‍ കീറിമുറിച്ച ...

ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ വരുന്നു

ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ വരുന്നു

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പിന്‍വലിച്ച ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിങ്ങുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ...

നോട്ട് അസാധുവാക്കലിനെ രക്ത രഹിത സാമ്പത്തിക വിപ്ലവമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി ഉമാഭാരതി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി രക്ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഝാന്‍സി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ...

സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നെടുക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി; ആഴ്ചയില്‍ ഇനി 50000 എടുക്കാം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് ഭാഗികമായി നീക്കി. ബാങ്കില്‍ ...

നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കി ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണഗതിയിലായെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണഗതിയിലായെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിപണിയില്‍ നോട്ടുകള്‍ക്കു ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് ...

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മോദിയെ പ്രകീര്‍ത്തിച്ച് അമര്‍സിംഗ്; ബിജെപിയില്‍ ചേരുന്നത് തള്ളിക്കളയാനാവില്ല

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മോദിയെ പ്രകീര്‍ത്തിച്ച് അമര്‍സിംഗ്; ബിജെപിയില്‍ ചേരുന്നത് തള്ളിക്കളയാനാവില്ല

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് സമാജ്വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍സിംഗ്. നരേന്ദ്രമോദി കുടുംബാധിപത്യത്തിലൂടെ വന്ന നേതാവല്ലെന്നും അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രിയായല്ല രാജ്യത്തിന്റെ ...

നോട്ടു അസാധുവാക്കലിനു ശേഷം കള്ളനോട്ടുകടത്ത് ഇല്ലാതായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡല്‍ഹി: നോട്ടു അസാധുവാക്കലിനു ശേഷം കള്ളനോട്ടുകടത്ത് അവസാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങള്‍ ആരായുന്നതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത ...

നോട്ട് പിന്‍വലിച്ചതില്‍ എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം

ഡല്‍ഹി: നോട്ട് പിന്‍വലിച്ചതില്‍ എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് 15 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി മാര്‍ച്ച് 31നകം പരിഹരിക്കപ്പെടുമെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ...

നോട്ട് അസാധുവാക്കല്‍; രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം ...

നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്ന് ശക്തി കാന്ത ദാസ്

നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്ന് ശക്തി കാന്ത ദാസ്

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്ത ദാസ്. സാമ്പത്തിക പരിഷ്‌കരണം ഏതാണ്ട് പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ ...

നോട്ട് അസാധുവാക്കലിന് ശേഷം 18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടിയുടെ കള്ളപ്പണം എത്തിയെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര

നോട്ട് അസാധുവാക്കലിന് ശേഷം 18 ലക്ഷം അക്കൗണ്ടുകളിലായി 4.17 ലക്ഷം കോടിയുടെ കള്ളപ്പണം എത്തിയെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ 18 ലക്ഷം അക്കൗണ്ടുകളിലായി നാല് ലക്ഷം കോടിയോളം രൂപ ദുരൂഹസാഹചര്യത്തില്‍ എത്തിയതായി സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര. 4.17 ലക്ഷം ...

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു അസാധുവാക്കല്‍ നടപടിയെ ‘മഹത്തായ നീക്കം’മെന്ന് പ്രശംസിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു അസാധുവാക്കല്‍ നടപടിയെ ‘മഹത്തായ നീക്കം’മെന്ന് പ്രശംസിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക്

ന്യൂയോര്‍ക്ക്: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു അസാധുവാക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തിയ 'മഹത്തായ നീക്കം' ആണെന്നു ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയും അദ്ദേഹം സൂചിപ്പിച്ചു. ...

സംശയാസ്പദമായ തരത്തില്‍ നിക്ഷേപം; 18 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തിലെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളിലായി 18 ലക്ഷം അക്കൗണ്ടുകളില്‍ സംശയാസ്പദമായ തരത്തില്‍ നിക്ഷേപം നടന്നതായി ആദായ നികുതി വകുപ്പ്. ഇവ നിരീക്ഷണത്തിലാണെന്ന് ആദാവനികുതിവകുപ്പ് വ്യക്തമാക്കി. ...

നോട്ട് അസാധുവാക്കലിന് ശേഷം വിദ്യാര്‍ത്ഥികളുടെ പേരില്‍ ലോ അക്കാദമി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു: ആദായനികുതി വകുപ്പിന് പരാതി

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ നോട്ട് അസാധുവാക്കലിനു ശേഷം കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായനികുതി വകുപ്പിന് പരാതി. വിദ്യാര്‍ത്ഥികളുടെ പേരില്‍ പിരിച്ചെന്ന് പറഞ്ഞ് രണ്ട് കോടി സഹകരണ ...

നോട്ട് അസാധുവാക്കല്‍; പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ 23,500 രൂപയുടെ അസാധു നോട്ടുകള്‍

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച അസാധു നോട്ടുകള്‍. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറഞ്ഞ് മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ഡീനായ ദീപക്.കെ. താംപെയ്ക്കാണ് 23,500 ...

നോട്ട് പിന്‍വലിക്കലും സര്‍ജിക്കല്‍ സ്‌ട്രൈക്കും നരേന്ദ്രമോദിയുടെ ജനപ്രിയത ഉയര്‍ത്തി; ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 360 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ

ഡല്‍ഹി: ലോക്‌സഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ മികവില്‍ എന്‍ഡിഎയ്ക്ക് 360 സീറ്റ് കിട്ടുമെന്ന് ഇന്ത്യാ ടുഡേയുടെ സര്‍വ്വേ. ഇന്ത്യാ ടുഡേയുടെ ...

പിന്‍വലിച്ച 500, 1,000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ ഇപ്പോഴും ബാക്കിയുള്ള സാഹചര്യത്തില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിശ്ചിത ...

ഇന്ത്യയില്‍ അഴിമതി കുറയുന്നു; കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കി പുതിയ കണക്കുകള്‍

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കി രാജ്യത്ത് അഴിമതി കുറയുന്നതായി കണക്കുകള്‍. അന്താരാഷ്ട്ര തലത്തില്‍ അഴിമതി ഇന്‍ഡക്‌സില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ...

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പുവരുത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഡല്‍ഹി: അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യമുണ്ടാക്കിയെങ്കിലും സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്ന നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 68-ാം റിപ്പബ്‌ളിക്ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist