ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: ദുബായ് മാളിനുളളിൽ വെളളം കയറി
ഗൾഫ് രാജ്യങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ റോഡുകളും പ്രധാന ഷോപ്പിങ് മാളുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുകയാണ്. ...