died

കർണാടകത്തിൽ കോൺ​ഗ്രസ് എംഎൽഎ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

കർണാടകത്തിൽ കോൺ​ഗ്രസ് എംഎൽഎ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ബെംഗളൂരു: കർണാടകത്തിൽ കോൺ​ഗ്രസ് എംഎൽഎ കൊവിഡ് ബാധിച്ച് അന്തരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ...

മുന്‍ ഓസീസ് ക്രിക്കറ്റ് താരവും ഐ.പി.എല്‍ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മുന്‍ ഓസീസ് ക്രിക്കറ്റ് താരവും ഐ.പി.എല്‍ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 59 വയസായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഡീന്‍ ജോണ്‍സ് ഇന്ത്യയിലുണ്ടായിരുന്നു. മുംബൈയിലെ ഹോട്ടലില്‍ ...

പാലക്കാട് ​ഗുരുതര വീഴ്ച; ചെന്നൈയില്‍ മരിച്ച അമ്പത്തിരണ്ടുകാരന്റെ മൃതദേഹം കൊറോണ പരിശോധന നടത്താതെ സംസ്‌കരിച്ചു, പിന്നാലെ ഭാര്യയ്ക്ക് കൊറോണ

വെന്റിലേറ്റര്‍ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന കോവിഡ് രോഗി മരിച്ചു; സംഭവം മഞ്ചേരി മെഡിക്കൽ കോളേജിൽ

മലപ്പുറം: മലപ്പുറത്ത് വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നിന് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ...

ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു

ബിജെപി രാജ്യസഭ എംപി അശോക് ഗസ്തി കോവിഡ് ബാധിച്ച്‌ മരിച്ചു

ബെംഗളൂരു: രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപിയെ സെപ്റ്റംബര്‍ 2 ...

തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു; അന്ത്യം സര്‍ക്കാര്‍ ആശുപത്രിയില്‍

തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു; അന്ത്യം സര്‍ക്കാര്‍ ആശുപത്രിയില്‍

തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസ് ആയിരുന്നു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത് ...

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജവാനെ മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബഹാദൂര്‍ ഥാപ്പയെയാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ...

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജോണി ബക്ഷി അന്തരിച്ചു

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജോണി ബക്ഷി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജോണി ബക്ഷി അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ബക്ഷിയെ മുംബൈ ...

നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്തും : നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ

കണ്ണൂരിൽ ബസ്സിനടിയിൽപ്പെട്ട് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം

കണ്ണൂർ: പേരാവൂർ വാരപ്പിടികയിൽ ബസ്സിനടിയിൽപ്പെട്ട് ഗർഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്. ...

സു​പ്രീം​കോ​ട​തി മു​ന്‍ ജ​സ്റ്റീ​സ് എ.​ആ​ര്‍. ല​ക്ഷ്മ​ണ​ന്‍ അ​ന്ത​രി​ച്ചു

സു​പ്രീം​കോ​ട​തി മു​ന്‍ ജ​സ്റ്റീ​സ് എ.​ആ​ര്‍. ല​ക്ഷ്മ​ണ​ന്‍ അ​ന്ത​രി​ച്ചു

ചെ​ന്നൈ: സു​പ്രീം​കോ​ട​തി മു​ന്‍ ജ​സ്റ്റീ​സും നി​യ​മ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ എ.​ആ​ര്‍. ല​ക്ഷ്മ​ണ​ന്‍(78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച ല​ക്ഷ​മ​ണ​ന്‍ ...

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണം ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ

കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണം ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് പിന്നാലെ

ഡൽഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു . 53 വയസുകാരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് അന്ത്യം. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീണ ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ജമ്മുകശ്​മീരില്‍ ഭീകരരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി നേതാവ്​ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു. പിന്നാക്ക മോര്‍ച്ചയുടെ ബുദ്​ഗാം ജില്ല പ്രസിഡന്‍റ്​ അബ്ദുല്‍ ഹമീദ് നജാര്‍​ മരിച്ചതായി പൊലീസ്​ അറിയിച്ചു. ശ്രീനഗറിലെ ...

രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു

രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു

ഡൽഹി: രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെ ...

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്ര അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവും പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സോമന്‍ മിത്ര (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ...

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു; അന്ത്യം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു; അന്ത്യം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

ഭോപ്പാൽ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ ലഖ്‌നൗവിലെ മേദാന്ത ...

പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. ആഴ്ചപ്പതിപ്പുകളിലെ പ്രിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു ...

പശ്ചിമ ബംഗാളില്‍ എംഎല്‍എ കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് തമോനോഷ് ഘോഷ്

പശ്ചിമ ബംഗാളില്‍ എംഎല്‍എ കൊറോണ ബാധിച്ച്‌ മരിച്ചു; മരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് തമോനോഷ് ഘോഷ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംഎല്‍എ കൊറോണ ബാധിച്ച്‌ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനോഷ് ഘോഷ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് രോ​ഗം സ്ഥിരീകരിച്ചത്. ...

തെന്നിന്ത്യന്‍ നടി ഉഷാറാണി അന്തരിച്ചു; മരണം ചെന്നൈയിലെ ആശുപത്രിയില്‍

തെന്നിന്ത്യന്‍ നടി ഉഷാറാണി അന്തരിച്ചു; മരണം ചെന്നൈയിലെ ആശുപത്രിയില്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സിനിമാ ലോകത്തേക്ക് 1966-ലായിരുന്നു ...

വി​ര​മി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി; ബം​ഗ​ളൂ​രുവിൽ പൊലീ​സു​കാ​ര​ന്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

വി​ര​മി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാക്കി; ബം​ഗ​ളൂ​രുവിൽ പൊലീ​സു​കാ​ര​ന്‍ കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ 59 വ​യ​സു​കാ​ര​നാ​യ എ​എ​സ്‌ഐ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം. ക​ര്‍​ണാ​ട​ക പൊലീ​സി​ലെ ആ​ദ്യ കൊറോണ ...

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍

സുശാന്ത് സിംഗിന്റെ സഹോദരിയും മരിച്ച നിലയില്‍; നടന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു

മുംബ‍ൈ: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുട്ടിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയില്‍. സുശാന്ത് സിംഗിന്റെ കസിന്‍ സഹോദരന്റെ ഭാര്യയെയാണ് ആത്മഹത്യ ...

രാജ്യത്ത് കൊറോണ രോഗബാധിതര്‍ 75000ത്തിലേക്ക്;​ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 122 മരണങ്ങളും 3,525 പുതിയ കേസുകളും

ബംഗ്ലാദേശ് മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല കൊറോണ ബാധിച്ച്‌ മരിച്ചു; രണ്ട് മന്ത്രിമാര്‍ ചികിത്സയിൽ

ധാക്ക: കൊറോണ ബാധിച്ച്‌ ബംഗ്ലാദേശ് മതകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല (75) മരിച്ചതായി റിപ്പോർട്ട്. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ...

Page 10 of 16 1 9 10 11 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist