Tag: died

അഫ്ഗാനില്‍ യുഎസ് വ്യോമാക്രമണം; നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, അസദുള്ള എന്നിവരാണ് ...

സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്രസമരസേനാനി കെ ഇ മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്‍കര സ്വാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു.  ക്വിറ്റ് ഇന്ത്യാ സമത്തിലും സർ സി.പിക്കെതിരായ സമരത്തിലും ...

മുന്‍ ദൂരദര്‍ശന്‍ അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു-വീഡിയോ

ചെമ്പൂര്‍: മുംബൈയില്‍ മുന്‍ ദൂരദര്‍ശന്‍ അവതാരക തലയില്‍ തെങ്ങു വീണ് മരിച്ചു. മുംബൈ സ്വദേശി കാഞ്ചന്‍ നാഥ് (58) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രഭാത സവാരിക്കിടെ ...

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷം നാളെ ഉഴവൂരിലെ വീട്ടുവളപ്പിൽ ...

ആറ്റിങ്ങലില്‍ യുവമോര്‍ച്ച നേതാവ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍ രാജന്റെ മകന്‍ സജിന്‍രാജാ (ലാലു-31)ണ് മരിച്ചത്. ഇന്നലെ രാവിലെ ആറു ...

മുംബൈ സ്‌ഫോടനക്കേസ് പ്രതി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രത്യേക ടാഡ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുസ്തഫ ദോസ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാവിലെ മുംബൈയിലെ ജയിലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ...

നടന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആശുപത്രിയില്‍ ...

‘വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടു’, ഫ്രഞ്ച് മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തക്കിരയായി കിങ് ഖാനും

  വ്യാ ജ മരണവാര്‍ത്തകളുടെ പ്രചരണം സമൂഹ മാധ്യമങ്ങളില്‍  സ്ഥിരം സംഭവമാണ്. കൂടുതലായും ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നത് സിനിമാ താരങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം കിംങ് ഖാനാണ് മരണ ...

റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു

  സ​വാ​ന: റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ (69) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ർ​ജി​യ​യി​ലെ സ​വാ​ന​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ദീ​ർ‌​ഘ​നാ​ളാ​യി അ​ൽ‌​മാ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ൽ​മാ​ൻ ബ്ര​ദേ​ഴ്സ് ...

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കെ. പി. എസ് ഗില്‍ അന്തരിച്ചു

  ഡല്‍ഹി: പത്മശ്രീ കെ പി എസ് ഗില്‍ അന്തരിച്ചു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും മുന്‍ പഞ്ചാബ് ഡിജിപിയുമായിരുന്നു അദ്ദേഹം.  

കേന്ദ്ര മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു

ഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു. 60 വയസ്സായിരുന്നു. രാവിലെ എട്ടുമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

എംപറര്‍ ഇമ്മാനുവല്‍ സഭ സ്ഥാപകന്‍ അന്തരിച്ചു, ‘ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയില്‍ വിശ്വാസികള്‍?’

കൊച്ചി: സ്വര്‍ഗത്തിലെ പരിമിതമായ 'വേക്കന്‍സി'കളിലേക്ക് പ്രവേശനം ലഭ്യമാക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ എംപറര്‍ ഇമ്മാനുവല്‍ സഭയുടെ സ്ഥാപകന്‍ ജോസഫ് പൊന്നാറ അന്തരിച്ചു. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം തൃശൂരിലെ ...

മൊസൂളില്‍ സ്‌ഫോടനം; അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിലുണ്ടായ സ്‌ഫോടനത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ദേശ് ഭീകരവാദികള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന സൈനിക കൂട്ടയ്മയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഓപ്പറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ് കമാന്‍ഡ് ...

നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു

പ്രശസ്ത സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം മുംബൈയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. നടന്മാരായ അക്ഷയ് ഖന്നയും ...

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് മമുംബൈയിലെ വസതിയില്‍ രാത്രി 9.30 നായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ഏറ്റവും ...

ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് അന്തരിച്ചു

കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് (80) അന്തരിച്ചു. അസുഖം മൂലം ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് അന്തരിച്ചത്. ആലപ്പുഴയില്‍ പ്രചാരകായും ...

‘അക്ഷയ്കുമാര്‍ ദി റിയല്‍ ഹീറോ’ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നല്‍കി

മുംബൈ: ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 ജവാന്‍മാരുടെയും വീടുകളില്‍ അക്ഷയ് ...

ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മുംബൈ: സിനിമ നിര്‍മാതാവും ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവുമായ നിതിന്‍ കപൂര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ് മരിച്ചത്. ആത്മഹത്യയെന്ന് ...

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെ തിരുവനന്തപുരത്ത് വെച്ചാണ് ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് ...

Page 11 of 14 1 10 11 12 14

Latest News