Tag: died

ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് മുംബയിലെ ജോഗേശ്വരിയില്‍ വച്ചായിരുന്നു ബീഗത്തിന്റെ അന്ത്യം. രാജസ്ഥാനില്‍ ജനിച്ച ...

യു.എസില്‍ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ലൂസിയാന: യു.എസിലെ ലൂസിയാനയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു പേരില്‍ ഒരാളുടെ നില ഗുരുതരം. ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ...

കോഴിക്കോട്ട് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് നാലോടെയാണ് സംഭവം. ...

ബുര്‍ഹാന്‍ വാനി വധം; തീയണയാതെ കശ്മീര്‍:മരണം 30 ആയി

ഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷങ്ങള്‍ തടയാന്‍ കഴിയാതെ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഒമ്പതുപേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ ...

ഫിലിപ്പൈന്‍സില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; 40 അബുസയാഫ് ഭീകരര്‍ കൊല്ലപ്പെട്ടു

മനില: ഫിലിപ്പൈന്‍സില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 അബുസയാഫ് ഭീകരര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. മിന്‍ഡാനോയിലായിരുന്നു ഏറ്റുമുട്ടല്‍. പുതിയ പ്രസിഡന്റ് റോഡ്രിഗോ ദുത്തേര്‍ത്തെയുടെ കീഴില്‍ നടക്കുന്ന ആദ്യത്തെ ...

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവം: കാശ്മീരില്‍ സംഘര്‍ഷം തുടരുന്നു; മരണം 23 ആയി

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 96 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ അംഗം അമല്‍ ദത്ത അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു ...

തുര്‍ക്കിയില്‍ ബോംബ് ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന ...

മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി നിര്യാതനായി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അമരാവതി (44) നിര്യാതനായി. ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അന്ത്യം. ...

മെക്‌സിക്കോയില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് 15 പേര്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് 15 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 11 പേരെയും മറ്റൊരു കുടുംബത്തിലെ നാലു പേരെയുമാണ് അജ്ഞാതന്‍ തോക്കിനിരയാക്കിയത്. അധോലോക ...

പോക്കറ്റടിച്ച പണത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവം: സുഹൃത്ത് അറസ്റ്റില്‍

എടപ്പാള്‍: പോക്കറ്റടിച്ച പണം വീതംവെയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ചയാളുടെ സുഹൃത്ത് പൊന്നാനി മീന്‍ തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫിനെ(46)ആണ് വളാഞ്ചേരി ...

ചാവക്കാട് മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം: അയല്‍വാസികളായ മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ചാവക്കാട് മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗസംഘം അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്‍, ഹവാസ്, ദീപക് ...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുള്‍ സത്താര്‍ ഇദി അന്തരിച്ചു

ഇസ്‌ലാമബാദ്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പാക്കിസ്ഥനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഇദി ഫൗണ്ടേഷന്റെ സ്ഥാപകനുമായ അബ്ദുള്‍ സത്താര്‍ ഇദി(92) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖം മൂലം ...

സിറിയയില്‍ ചാവേര്‍ സ്‌ഫോടനം: 16 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഹസാക്കയിലാണ് സംഭവം. സ്‌ഫോടക വസ്തുകളുമായി ബൈക്കിലെത്തിയ ചാവേര്‍ ഒരു ബേക്കറിക്കു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു ...

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

ഒറ്റപ്പാലം : പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ...

ഘാന ഫുട്‌ബോള്‍ ഇതിഹാസ താരം ചാള്‍സ് ഗ്യാംഫി അന്തരിച്ചു

അക്ര: ഘാനയുടെ ഇതിഹാസ ഫുട്ബാള്‍ താരവും പരിശീലകനുമായിരുന്ന ചാള്‍സ് കുമി ഗ്യംഫി (88) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. ജര്‍മനിയില്‍ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ താരമാണ് ഫോര്‍ച്ചുന ...

കന്നഡ സാഹിത്യകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു

ബംഗളൂരു: കന്നഡ സാഹിത്യകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഇന്നു രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ ...

മുതിര്‍ന്ന പാക് തീവ്രവാദി മാലിക് ഇസ്ഹാഖ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കറ ഝാങ്‌വി മുതിര്‍ന്ന നേതാവ് മാലിക് ഇസ്ഹാഖ് കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ മുസാഫറാ ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാലിക്കിനൊപ്പം 13 ...

എപിജെ അബ്ദുള്‍ കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലി

എപിജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. കേരളത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് കലാം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ തലമുറയുടെ ഊര്‍ജ്ജ ...

ട്രെയിനില്‍ നിന്ന് റെയില്‍വേ പൊലീസ് തള്ളിയിട്ട ഫെന്‍സിങ് താരം മരിച്ചു

മഥുര : ട്രെയിനില്‍ നിന്ന് റെയില്‍വെ പൊലീസ് തള്ളിയിട്ട ദേശീയ ഫെന്‍സിങ് താരം ഹോഷിയാര്‍ സിങ് മരിച്ചു. സിങും റെയില്‍വെ പൊലീസും തമ്മിലുള്ള വാഗ്വാദത്തിനിടെയാണ് സംഭവം. മഥുരയില്‍ ...

Page 12 of 12 1 11 12

Latest News