died

എംപറര്‍ ഇമ്മാനുവല്‍ സഭ സ്ഥാപകന്‍ അന്തരിച്ചു, ‘ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയില്‍ വിശ്വാസികള്‍?’

എംപറര്‍ ഇമ്മാനുവല്‍ സഭ സ്ഥാപകന്‍ അന്തരിച്ചു, ‘ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തുമെന്ന ആശങ്കയില്‍ വിശ്വാസികള്‍?’

കൊച്ചി: സ്വര്‍ഗത്തിലെ പരിമിതമായ 'വേക്കന്‍സി'കളിലേക്ക് പ്രവേശനം ലഭ്യമാക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ എംപറര്‍ ഇമ്മാനുവല്‍ സഭയുടെ സ്ഥാപകന്‍ ജോസഫ് പൊന്നാറ അന്തരിച്ചു. കട്ടപ്പന സ്വദേശിയായ ഇദ്ദേഹം തൃശൂരിലെ ...

മൊസൂളില്‍ സ്‌ഫോടനം; അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു

മൊസൂളില്‍ സ്‌ഫോടനം; അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിലുണ്ടായ സ്‌ഫോടനത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ദേശ് ഭീകരവാദികള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന സൈനിക കൂട്ടയ്മയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഓപ്പറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ് കമാന്‍ഡ് ...

നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു

നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു

പ്രശസ്ത സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം മുംബൈയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. നടന്മാരായ അക്ഷയ് ഖന്നയും ...

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കര്‍ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് മമുംബൈയിലെ വസതിയില്‍ രാത്രി 9.30 നായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ഏറ്റവും ...

ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് അന്തരിച്ചു

ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് അന്തരിച്ചു

കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് (80) അന്തരിച്ചു. അസുഖം മൂലം ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് അന്തരിച്ചത്. ആലപ്പുഴയില്‍ പ്രചാരകായും ...

‘അക്ഷയ്കുമാര്‍ ദി റിയല്‍ ഹീറോ’ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നല്‍കി

‘അക്ഷയ്കുമാര്‍ ദി റിയല്‍ ഹീറോ’ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നല്‍കി

മുംബൈ: ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 ജവാന്‍മാരുടെയും വീടുകളില്‍ അക്ഷയ് ...

ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവ് നിതിന്‍ കപൂര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മുംബൈ: സിനിമ നിര്‍മാതാവും ചലച്ചിത്ര താരം ജയസുധയുടെ ഭര്‍ത്താവുമായ നിതിന്‍ കപൂര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ് മരിച്ചത്. ആത്മഹത്യയെന്ന് ...

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെ തിരുവനന്തപുരത്ത് വെച്ചാണ് ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് ...

‘ടെറ്റാനിക്’ നടന്‍ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു

‘ടെറ്റാനിക്’ നടന്‍ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍(61) അന്തരിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണം. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും ...

ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍; ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു; വന്‍തോതില്‍ ആയുധശേഖരം കണ്ടെടുത്തു

റായ്പുര്‍: ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നാരായാന്‍പുര്‍ ജില്ലയിലെ ഛോട്ടിദോംഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ...

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ...

ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്- വീഡിയോ

ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്- വീഡിയോ

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ...

ഇടമലക്കുടിയില്‍ നവജാത ശിശു ചികിത്സ ലഭിക്കാതെ മരിച്ചു

ഇടമലക്കുടി: ഇടമലക്കുടിയില്‍ നവജാത ശിശു മരിച്ചു. പ്രസവവേദന വന്നിട്ടും ആശുപത്രയിലേക്ക് എത്തുവാന്‍ 8 കിലോമീറ്റര്‍ നടക്കേണ്ടി വന്ന സുനിതയുടെ കുട്ടിയാണ് മരണപ്പെട്ടത് . ആശുപത്രിയില്‍ എത്തുന്നതിനു മുന്പ് ...

ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അന്തരിച്ചു

ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അന്തരിച്ചു

ഡല്‍ഹി: ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു. ഇന്ന്​ രാവിലെയായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു കാരണം. 2009 മുതൽ കഡാകിൻ റഷ്യൻ അംബാസഡറായി ഇന്ത്യയിൽ സേവനം അനുഷ്​ഠിക്കുന്നുണ്ട്​. 1999 ...

ബോളിവുഡ് നടന്‍ ഓം പുരി അന്തരിച്ചു

ബോളിവുഡ് നടന്‍ ഓം പുരി അന്തരിച്ചു

പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. രാവിലെ അന്ധേരിയിലെ വസതിയിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ...

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ(78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലേലം, പത്രം, ആറാം തന്പുരാന്‍, പരിണയം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ ...

സഹകരണ ബാങ്ക് ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് ബി.ജെ.പി

തിരുവനന്തപുരം: തിരുവനന്തപുരം കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഐഎം പ്രവര്‍ത്തകനായ ജയശങ്കറിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ...

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു. ലിബിയയില്‍ നിന്ന് ഇറ്റലിക്കു പോയ അഭയാര്‍ഥികളുടെ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. വ്യത്യസ്ത അപകടങ്ങളിലായി 1,164 ...

തേങ്ങലടങ്ങാതെ തമിഴകം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയില്‍ സംസ്‌കാരം വൈകീട്ട് മറീനാബീച്ചില്‍

തേങ്ങലടങ്ങാതെ തമിഴകം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയില്‍ സംസ്‌കാരം വൈകീട്ട് മറീനാബീച്ചില്‍

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.രാത്രി 11.30 ഓടെയായിരുന്നു അന്ത്യമെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട ...

Page 14 of 16 1 13 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist