തുര്‍ക്കിയില്‍ ബോംബ് ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു
ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന ...