died

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച്‌ മരിച്ചു

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച്‌ മരിച്ചു

തമിഴ്നടന്‍ ജോക്കര്‍ തുളസി (80) കൊവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. 1976-ല്‍ പുറത്തിറങ്ങിയ ...

”നല്ല ചികിത്സയുണ്ടെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു”; കണ്ണീരണിയിച്ച് എഫ്​.ബി പോസ്റ്റ്,​ പിന്നാലെ​ കോവിഡ് ബാധിതനായ യുവനടന്‍റെ​ മരണം

”നല്ല ചികിത്സയുണ്ടെങ്കില്‍ എനിക്കും രക്ഷപ്പെടാമായിരുന്നു”; കണ്ണീരണിയിച്ച് എഫ്​.ബി പോസ്റ്റ്,​ പിന്നാലെ​ കോവിഡ് ബാധിതനായ യുവനടന്‍റെ​ മരണം

ഡല്‍ഹി: ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ വോറ(35) കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഡല്‍ഹിയിലെ താഹിര്‍പൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പര്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്​ മരണം. നാടക ...

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മ ഗാന്ധിയുടെ അവസാന പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന വി. കല്യാണം (99) അന്തരിച്ചു. മകള്‍ നളിനിയാണ് കല്യാണത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. ചെന്നൈയിലെ പടൂരിലുള്ള വീട്ടിൽ ചൊവ്വാഴ്ച ...

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും

ഡൽഹി: ജമ്മു – കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ് മോഹന്‍ (94) നിര്യാതനായി . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജഗ് ...

സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച്‌ മരിച്ചു

സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച്‌ മരിച്ചു

ഡല്‍ഹി: പ്രശസ്ത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച്‌ മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും ...

ക​ശ്മീ​രി​ല്‍ മ​ഞ്ഞി​ടി​ച്ചില്‍; മലയാളി സൈനികന്‍ മ​രി​ച്ചു

ക​ശ്മീ​രി​ല്‍ മ​ഞ്ഞി​ടി​ച്ചില്‍; മലയാളി സൈനികന്‍ മ​രി​ച്ചു

ക​ശ്മീ​രി​ലെ ഹി​മ​പാ​ത​ത്തി​ല്‍ ച​വ​റ സ്വ​ദേ​ശി​യാ​യ പ​ട്ടാ​ള ഓ​ഫി​സ​ര്‍ മ​രി​ച്ചു. കൊ​ട്ടു​കാ​ട് എ​രു​വ​ത്ത് വീ​ട്ടി​ല്‍ റി​ട്ട. ബി.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബൂ​ബ​ക്ക​ര്‍ കു​ഞ്ഞിന്‍റെ​യും പ​രേ​ത​യാ​യ റ​സി​യാ​ബീ​വി​യു​ടെ​യും മ​ക​ന്‍ എ​സ്.​എ​സ്. ബൈ​ത്തി​ല്‍ ...

‘സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന രാജ്യമല്ല ഇപ്പോള്‍ ഇന്ത്യ’; എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്‌ മുന്നേറിയ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി (80) കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ ...

കന്നട ചലച്ചിത്ര നിര്‍മാതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

കന്നട ചലച്ചിത്ര നിര്‍മാതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചു

ബാംഗ്ലൂര്‍: കൊവിഡ് ബാധിച്ച്‌ കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു (52)​ മരിച്ചു. പനി, ശ്വാസതടസം എന്നിവയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയോടെ ആരോഗ്യനില മോശമാവുകയായിരുന്നു. ...

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്‍ക്കത്തയില്‍ കോവിഡ് ബാധിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ചു. ഖര്‍ദാഹ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു മരണം. സിന്‍ഹയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ...

ബോളിവുഡ്​ നടന്‍ അമിത്​ മിസ്​ത്രി അന്തരിച്ചു

ബോളിവുഡ്​ നടന്‍ അമിത്​ മിസ്​ത്രി അന്തരിച്ചു

മുംബൈ: ജനപ്രിയ ഗുജറാത്തി-ബോളിവുഡ്​ നടന്‍ അമിത്​ മിസ്​ത്രി (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലായിരുന്നു മരണം. 'അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. രാവിലെ ...

യു.പി മന്ത്രി ഹനുമാന്‍ മിശ്ര അന്തരിച്ചു; മരണം കോവിഡ്​ ബാധിച്ച്‌​

യു.പി മന്ത്രി ഹനുമാന്‍ മിശ്ര അന്തരിച്ചു; മരണം കോവിഡ്​ ബാധിച്ച്‌​

ലഖ്​നൗ: ഉത്തര്‍പ്രദേശ്​ മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്​ ബാധിച്ച്‌​ ​മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്​നോവിലെ സഞ്​ജയ്​ ഗാന്ധി പോസ്റ്റ്​ ഗ്രാജുവേറ്റ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. ...

മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

ഡല്‍ഹി: മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം. കോവിഡ്-19മായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് മുതിര്‍ന്ന അധികൃതര്‍ ...

ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

ഡോ​ടോ​മ: ടാ​ന്‍​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഡാ​ര്‍ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ...

‘ജെയിംസ് ബോണ്ട്’ വില്ലൻ അന്തരിച്ചു

‘ജെയിംസ് ബോണ്ട്’ വില്ലൻ അന്തരിച്ചു

പ്രമുഖ യുഎസ് നടന്‍ യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. 'ലിവ് ആന്‍ഡ് ലെറ്റ് ഡൈ' എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്‍ഗക്കാരന്‍ വില്ലനാണ് യാഫറ്റ്. ജെയിംസ് ...

ഗുരു ചേമഞ്ചേരിക്ക് പത്മശ്രീ പുരസ്‌കാരം

ക​ഥ​ക​ളി​യാ​ചാ​ര്യ​ന്‍ പത്മശ്രീ ഗു​രു ചേ​മ​ഞ്ചേ​രി അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ഥ​ക​ളി​യാ​ചാ​ര്യ​ന്‍ ഗു​രു​ ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍(105) അ​ന്ത​രി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലെ വീ​ട്ടി​ല്‍ ഇ​ന്ന് പുലര്‍ച്ചെ നാലോടെ​ ആ​യി​രു​ന്നു അ​ന്ത്യം. കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. ഭരതനാട്യം, കേരള ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. കുട്ടിക്ക് ജന്മനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ...

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒത്തുചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാവ്യരീതി. അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ശാന്തിക്കാരനായും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തെ ...

പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന്‍ സര്‍ദൂള്‍ സിക്കന്ദര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 60 വയസായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സര്‍ദൂളിന് കോവിഡ് സ്ഥിരീകരിച്ചത്. വൃക്ക ...

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച ഐസക്ക് തോമസ് ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ...

Page 8 of 16 1 7 8 9 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist