dies

കാഞ്ഞങ്ങാട് സിപിഐ നേതാവ് വെടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട് സിപിഐ നേതാവ് വെടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: കരിച്ചേരിയില്‍ സിപിഐ നേതാവ് കൃഷിയിടത്തില്‍ വെടിയേറ്റ് മരിച്ചു. സിപി ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗം പനയാല്‍ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകന്‍ എ മാധവന്‍ ...

ആലുവയിൽ പാ​ല​ത്തി​ല്‍ നി​ന്ന് പു​ഴ​യി​ലേ​ക്ക് ‌ചാ​ടി അ​ച്ഛ​നും മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി

പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

കടലൂർ: പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. മോനിഷ (16), പ്രിയദർശിനി (15), ...

പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം

മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.  

 യുവഗായകന്‍ ഷെയില്‍ സാഗര്‍ അന്തരിച്ചു

 യുവഗായകന്‍ ഷെയില്‍ സാഗര്‍ അന്തരിച്ചു

ഡല്‍ഹി: യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ സംഗീത കൂട്ടായ്മ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ...

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; അന്ത്യം സംഗീത പരിപാടിക്കിടെ, ആകസ്മിക മരണത്തിൽ ഞെട്ടലോടെ സംഗീതലോകം

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; അന്ത്യം സംഗീത പരിപാടിക്കിടെ, ആകസ്മിക മരണത്തിൽ ഞെട്ടലോടെ സംഗീതലോകം

പ്രശസ്ത മലയാളി ഗായകന്‍ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് അന്തരിച്ചു. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച്‌ സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ...

തൃശൂരിൽ മരണംവരെ സംഭവിച്ചേക്കാവുന്ന വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു : രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി മരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കലിലെ ആശാരിക്കാട് സ്വദേശിയായ ജോബി ( 47) ആണ് മരിച്ചത്. വിട്ടു മാറാത്ത ...

വളർത്താൻ നിവൃത്തിയില്ല; കുഞ്ഞിനെ ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞ് അമ്മ

മലപ്പുറത്ത് കിണറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റില്‍ വീണ് രണ്ടുവയസുകാരന് മരണം. മുഹമ്മദ് ഷിബിലി യാഷിദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കല്‍പകഞ്ചേരി കാവപ്പുര പള്ളിയാല്‍ ഹിദായ നഗര്‍ സ്വദേശി മണ്ണാറതൊടി ...

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വാണ് മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ്. ചക്കരപ്പറമ്പിലെ ലോഡ്ജില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ...

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍(74) അന്തരിച്ചു. 2004 മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന ...

ഡല്‍ഹി അഷര്‍ധാം ക്ഷേത്രത്തിന് സമീപം വെടിവെപ്പ്: കാറിലെത്തിയ സംഘം രക്ഷപ്പെട്ടു

ഇടുക്കിയില്‍ പോക്സോ കേസ് ഇരയ്ക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം

ഇടുക്കിയിലെ വണ്ടന്‍മേട്ടില്‍ പോക്‌സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്. ...

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ : ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, 15 പേര്‍ ആശുപത്രിയില്‍

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ : ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, 15 പേര്‍ ആശുപത്രിയില്‍

കാസര്‍ഗോഡ്: ഷവര്‍മ കഴിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ട ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവര്‍മ കഴിച്ച്‌ അസ്വസ്ഥരായ 15 ഓളം ...

ട്രെ​യി​ന്‍‌ യാ​ത്രാ​നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു; പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വരും

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ ജീവനൊടുക്കി

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയ്ക്ക് വച്ച് മറ്റൊരു ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ...

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു : പേടിച്ചോടിയ യുവതിയുടെ കൈയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

വയനാട്: തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ ...

വളർത്താൻ നിവൃത്തിയില്ല; കുഞ്ഞിനെ ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞ് അമ്മ

അട്ടപ്പാടിയില്‍ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ ...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട് : സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശിയായ ചെല്ലമ്മ(80) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ കടന്ന ബസ് നാട്ടുകാര്‍ കൂടി ...

ടേബിള്‍ ടെന്നിസ് താരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ടേബിള്‍ ടെന്നിസ് താരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ചെന്നൈ : ടേബിള് ടെന്നിസ് താരം വാഹനാപകടത്തി്‍ മരിച്ചു. അസമിലെ ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലന്(18) മരിച്ചത്. ഞായറാഴ്ചയാണ് ...

പുത്തൂരില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം;  കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചിട്ടത് അമ്മ; അച്ഛനും കൂട്ടുനിന്നു

കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്: കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മരിച്ചു. മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ബി​ജു- ആ​ര്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വേ​ദി​ക​യാ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ക​ളി​ക്കു​ന്ന​തി​നി​ടെ ...

കോട്ടയത്ത് 12 വയസുകാരന്‍ തീകൊളുത്തി മരിച്ചു

കോട്ടയത്ത് 12 വയസുകാരന്‍ തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയില്‍ 12 വയസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവാണ് മരിച്ചത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ശരത് – സുനിത ദമ്പതികളുടെ ...

പുത്തൂരില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം;  കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചിട്ടത് അമ്മ; അച്ഛനും കൂട്ടുനിന്നു

ബീന്‍സ് വിത്ത് തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ ബീന്‍സ് വിത്ത് തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസുകാരി മരിച്ചു. അത്താഴം തയ്യാറാക്കുന്ന അമ്മക്ക് സമീപമുണ്ടായിരുന്ന കൂട്ടി കളിക്കുന്നതിനിടെ ബീന്‍സ് വിത്ത് വിഴുങ്ങുകയായിരുന്നെന്ന് പൊലീസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist