dies

ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാനൂര്‍: ടേബിൾ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകന്‍ ദേവാംഗ് (എട്ടു മാസം) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ...

സെല്‍ഫി എടുക്കുന്നതിനിടെ നവദമ്പതികൾക്കും സുഹൃത്തിനും പുഴയില്‍ വീണ് ദാരുണാന്ത്യം

മുംബൈ: സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനി​ടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലാണ് ദാരുണ സംഭവം. താഹ ഷെയ്ഖ് (20), ഭര്‍ത്താവ് ...

നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. രമ്യ, സൗമ്യ ...

മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. വെമ്പായത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1977-ല്‍ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് രണ്ട് ...

യു.പിയില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യു.പിയില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. ഖുഷി നഗറിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. വിഷം കലര്‍ന്ന മിഠായിയാണ് കുട്ടികള്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശുമരണം : മരിച്ചത് വെറും നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ്

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഫെബ്രുവരി 26-ന് ജനിച്ച ആണ്‍ കുഞ്ഞ് ഇന്ന് പുലര്‍ച്ചെ അഞ്ച് ...

ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊറോണ ബാധിച്ച് മരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊറോണ ബാധിച്ച് മരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

ചെന്നൈ: ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊറോണ ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. 8 ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist