dileep

ദിലീപിന്‍റെ ഡി സിനിമാസ് നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമിയിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. തീയേറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ. ...

ഡി സിനിമാസിനായി 20 ലക്ഷം രൂപ കൈക്കൂലി നല്‍കി: ദിലീപിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് നഗരസഭ കൗണ്‍സില്‍ ശുപാര്‍ശ

ഡി സിനിമാസിനായി 20 ലക്ഷം രൂപ കൈക്കൂലി നല്‍കി: ദിലീപിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് നഗരസഭ കൗണ്‍സില്‍ ശുപാര്‍ശ

ചാലക്കുടി: ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണത്തില്‍ ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി. 2014ല്‍ യുഡിഎഫ് ...

ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ നിഷേധിച്ചതിനെ ...

നടിയെയും മഞ്ജുവിനെയും സ്വാധീനിക്കാന്‍ ദിലീപിന് കഴിയില്ല, ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത്

നടിയെയും മഞ്ജുവിനെയും സ്വാധീനിക്കാന്‍ ദിലീപിന് കഴിയില്ല, ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ ...

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി കോടതി

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്‌കര്‍ക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം ...

‘ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം നല്‍കണം’; ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാംകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന ...

ദിലീപിനെ ‘മലയാളം ക്രിമിനലെ’ന്ന് വിശേഷിപ്പിച്ച് ഗൂഗിള്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച് ഗൂഗിള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് ...

ആലുവ സബ്ജയിലില്‍ ദിലീപ് രണ്ടാംനമ്പര്‍ സെല്ലില്‍ തന്നെ; സമയം വൈകിയതിനാല്‍ നടന് രാത്രിഭക്ഷണം കിട്ടിയില്ല

ആലുവ സബ്ജയിലിലേക്കുളള രണ്ടാംവരവില്‍ നടന്‍ ദിലീപിന് രാത്രിയിലെ ഭക്ഷണം കിട്ടിയില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ ...

നടിയെ ആക്രമിച്ച കേസ്, ദിലീപിന് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ മാസം ഇരുപത്തിയഞ്ച് വരെ ...

‘രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു’, ക്ഷേത്രങ്ങള്‍ കയറിയിറങ്ങി കാവ്യയും കുടുംബവും

‘രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വെച്ചുതൊഴുതു’, ക്ഷേത്രങ്ങള്‍ കയറിയിറങ്ങി കാവ്യയും കുടുംബവും

കണ്ണൂര്‍: പ്രമുഖ നടിയും നടന്‍ ദിലീപിന്റെ ഭാര്യയുമായ  കാവ്യാമാധവനുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ മാതാപിതാക്കള്‍ പൊന്നിന്‍കുടം വെച്ചു തൊഴുതു. കാവ്യാ മാധവനും തളിപ്പറമ്പിലെത്തിയെങ്കിലും ബന്ധുവീട്ടില്‍ തങ്ങിയതായാണ് വിവരം. ...

‘ഞാന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ല’; പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ അറിയുന്ന ദിലീപ് അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ...

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിക്കുന്നു. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും ...

ദിലീപിന്‍റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒരു ദിവസത്തേയ്ക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ...

കസ്റ്റഡി അവസാനിച്ചു, ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്; അഡ്വ. പ്രതീഷ് ചാക്കോയെ കസ്റ്റഡിയില്‍ എടുക്കും

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ...

ദിലീപുമായി ഭൂമി, പണമിടപാടുകള്‍ ഇല്ല, തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് ആക്രമണത്തിരയായ നടി

  തൃശൂര്‍: നടന്‍ ദിലീപുമായി തനിക്ക് വസ്തു, പണമിടപാടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിനിരയായ നടി. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും നടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ...

‘ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ഫേസ് ചെയ്യാന്‍ മടിച്ച്’, ദിലീപിനെതിരെ എടുത്ത നിലപാടില്‍ മലക്കം മറിഞ്ഞ് ആസിഫ് അലി

‘ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ഫേസ് ചെയ്യാന്‍ മടിച്ച്’, ദിലീപിനെതിരെ എടുത്ത നിലപാടില്‍ മലക്കം മറിഞ്ഞ് ആസിഫ് അലി

  നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ എടുത്ത നിലപാടില്‍ മലക്കം മറിഞ്ഞ് ആസിഫ് അലി. ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് ഫേസ് ചെയ്യാന്‍ ...

‘വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്’, രൂക്ഷ വിമര്‍ശനവുമായി കലാഭവന്‍ ഷാജോണ്‍

‘വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്’, രൂക്ഷ വിമര്‍ശനവുമായി കലാഭവന്‍ ഷാജോണ്‍

തിരുവനന്തപുരം: വീണുപോയ ഒരാളിനെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഉയരുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞിക്കൂനന്‍ ...

‘കുറ്റം തെളിയുന്നത് വരെ ദിലീപിനെ തളളിപ്പറയില്ല’, തന്റെ നിലപാട് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലെന്ന് ശ്രീശാന്ത്

‘കുറ്റം തെളിയുന്നത് വരെ ദിലീപിനെ തളളിപ്പറയില്ല’, തന്റെ നിലപാട് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലെന്ന് ശ്രീശാന്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രം. ...

ദിലീപുമായി കലാഭവന്‍ മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍, ‘ദിലീപിന്റെ പങ്ക് അന്വേഷിക്കണം’

കൊച്ചി: നടന്‍ ദിലീപിനെതിരെ ആരോപണവുമായി നടന്‍ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ദിലീപിനെതിരെ രംഗത്തെത്തിയത്. സിനിമാരംഗത്തുളള പ്രമുഖര്‍ തന്നെ ...

‘അതൊന്നും കാണാത്തവര്‍ ഇന്ന് ദിലീപിന് നേരെ കൊലവിളി നടത്തുന്നു’ മാധ്യമവിചാരണ അല്‍പത്തരമെന്ന് സിദ്ദിഖ്

‘അതൊന്നും കാണാത്തവര്‍ ഇന്ന് ദിലീപിന് നേരെ കൊലവിളി നടത്തുന്നു’ മാധ്യമവിചാരണ അല്‍പത്തരമെന്ന് സിദ്ദിഖ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ സിദ്ദിഖ്. ദിലീപിനെ ആദ്യഘട്ടം ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കുന്ന സമയം നടനെ സന്ദര്‍ശിക്കാന്‍ സിദ്ദിഖ് ...

Page 14 of 18 1 13 14 15 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist