മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍;വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്ന് മുഖ്യമന്ത്രി
കൊച്ചി: ഹൈക്കോടതിയിലെ ഗവ. അഭിഭാഷകരുടെ യോഗം കൊച്ചിയില്‍. ബോള്‍ഗാട്ടി പാലസിലാണ് യോഗം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പങ്കെടുക്കുന്നു. ...