കേരള ബാങ്ക് പ്രഖ്യാപിക്കാനുള്ള നീക്കം പാളി: റിസര്‍വ്വ് ബാങ്കിന്റെ അനുമതി കിട്ടിയില്ല
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കിനെയും ഒന്നാക്കി ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളുന്നു. ബാങ്ക് രൂപീകരണത്തിന് വേണ്ടി റിസര്‍വ്വ് ബാങ്കിനയച്ച അപേക്ഷക്ക് ...