ഇന്ത്യയിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രം
ഡൽഹി: കൊവിഡ് വാക്സീന്‍റെ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷന് അർഹരായവരിൽ 4 കോടി പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍റെ ഒറ്റ ...