‘അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല’; പി കെ വാര്യരുടെ വിയോഗത്തില്‍ അനുശോചിച്ച് നടന് മോഹന്‍ലാല്‍
തിരുവനന്തപുരം: ആയുര്‍വേദ കുലപതി ഡോ പി കെ വാര്യരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ...