സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു;410ാം റാങ്കുമായി ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷും
2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഐഐടി ...