‘എല്ലാവര്ക്കും നന്ദി, കൊവിഡ് വിഷമഘട്ടത്തിലും ഷൂട്ടിംഗ് തീര്‍ക്കാനായി’: ‘ദൃശ്യം 2’വിന് പാക്കപ്പ് പറഞ്ഞ് ജീത്തു ജോസഫ്
മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'വിന് പാക്കപ്പ് പറഞ്ഞ് സംവിധായകന് ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ...