എല്ലാ ചാനലുകളും ലഭിക്കാൻ ഇനി 59 രൂപ മാത്രം; നിരക്കുകള്‍ കുത്തനെ കുറച്ച് പ്രമുഖ ഡി.ടി.എച്ച് കമ്പനി
മുംബൈ: പ്രമുഖ ഡി.ടി.എച്ച്. കമ്പനി ആയ സണ്‍ ഡയറക്ട് നിരക്ക് കുത്തനെ കുറച്ചു. മുഴുവന്‍ എസ്.ഡി.(സ്റ്റാന്‍ഡേഡ് ഡെഫിനിഷന്‍) ചാനലുകളും കാണാന്‍ ഈടാക്കുന്നത് വെറും 59 രൂപയാണ്. കഴിഞ്ഞ ...