പൊലീസില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ദുബായ് ആഭ്യന്തര മന്ത്രാലയം
അബുദാബി : പൊലീസില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാക്കുമെന്ന് ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന സ്മാര്‍ട് ഗവണ്‍മെന്റ് ...