“പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭിന്നരായിരിക്കും”: പാക് പ്രധാനമന്ത്രി
പാക്കിസ്ഥാനില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് വിഭിന്ന ശക്തികളായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി. തിരഞ്ഞെടുപ്പ് വിഭിന്ന ശക്തികളായിരിക്കും നടത്തുന്നതെങ്കിലും അതില്‍ തന്റെ പാര്‍ട്ടിയായ പാക്കിസ്ഥാനി മുസ്ലീം ...