റിവേഴ്സ് ദണ്ഡി യാത്ര ഇനി ‘ഏക്താ യാത്ര’ ; ഹര്‍ദിക് ആനന്ദി ബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി
അഹമ്മദാബാദ് : പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി അഹമ്മദാബാദിലായിരുന്നു ചര്‍ച്ച. ...