election commission

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുഴങ്ങിയത് ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ :സിദ്ദുവിനും സംഘത്തിനുമെതിരെ പരാതി

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ മുഴങ്ങിയത് ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ :സിദ്ദുവിനും സംഘത്തിനുമെതിരെ പരാതി

രാജസ്ഥാനില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിനെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും തിരഞ്ഞെടുപ്പ് ...

“പി.ഡി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല”: മെഹ്ബൂബ മുഫ്തിയോട് കോടതിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍

“പി.ഡി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല”: മെഹ്ബൂബ മുഫ്തിയോട് കോടതിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍

ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ച് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ പി.ഡി.പി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലായെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജദ് ഗാനി ലോണെ അഭിപ്രായപ്പെട്ടു. പി.ഡി.പിയുടെ നേതാവ് ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെ 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ്, രാജസ്ഥാന്‍ മിസോറം, മധ്യപ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢില്‍ ...

ചെങ്ങന്നൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല,തിയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും

‘ചിത്രങ്ങള്‍ ആവര്‍ത്തിച്ച് വന്നതിനെ വ്യാജന്മാരെന്ന് കരുതാനാവില്ല’ കോണ്‍ഗ്രസ് ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: മധ്യപ്രദേശ് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസ്സ് ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്രിമം നടന്നതായി സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ എഐസിസിക്ക് അയച്ച കത്തിലൂടെ ...

ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഉത്തരവ്

ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഉത്തരവ്

ബംഗാളില്‍ മെയ് 1,3,5 തീയതികളിലായി നടത്താനിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ നാമനിര്‍ദേശപത്രിക നല്‍കുന്നതില്‍ ...

ചെങ്ങന്നൂര്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല,തിയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും

”നേതാക്കള്‍ ഒരു സീറ്റില്‍ മാത്രം മത്സരിച്ചാല്‍ മതി” ബിജെപി നേതാവിന്റെ ഹര്‍ജിയിലെ ആവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയില്‍

ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബിജെപി നേതാവായ അഭിഭാഷകന്‍ അശ്വനി കുമാര്‍ ...

കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നഷ്ടപ്പെടുമോ? :തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി

കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നഷ്ടപ്പെടുമോ? :തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി

ഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതി. കൈപ്പത്തി ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി ...

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍

ഗുജറാത്തിനു മുമ്പ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കാരണം വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജോതി രംഗത്ത്. ഹിമാചലില്‍ മഞ്ഞുവീഴ്ചയ്ക്കു മുമ്പ് വോട്ടെടുപ്പ് നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചതിനെ ...

2012-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിച്ചുവെന്ന് വിജയ് രുപാണി

ഡല്‍ഹി: 2012-ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനങ്ങളെടുത്തതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുന്നതായി കോണ്‍ഗ്രസ് ...

‘സെപ്തംബര്‍ മുതല്‍ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താം’മോദിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: അടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ ...

അഹമ്മദ് പട്ടേലിന്റെ വിജയം: തെരഞ്ഞെടുപ്പ് കമ്മിഷന് ഗുജറാത്ത് ഹൈക്കോടതിയുടെ നോട്ടീസ്

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബല്‍വന്ത് ...

20 എംഎല്‍എമാരുടെ അയോഗ്യത ഭീഷണിയില്‍ എഎപി: എംഎല്‍എമാരുടെ ഹര്‍ജികള്‍ തള്ളി

ഡല്‍ഹി: എഎപിക്ക് തിരിച്ചടിയായി എംഎല്‍എമാരുടെ പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി. ഡല്‍ഹി നിയമസഭയിലെ 20 പാര്‍ട്ടി എംഎല്‍എമാര്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഹര്‍ജി കമ്മീഷന്‍ തള്ളി. ഈ ...

കമ്മീഷനെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കമ്മീഷന് വേണമെന്നാവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന രാഷ്ട്രീയ ...

‘ഡെമോ’ നാളെ’, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് ആരോപിച്ചവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടില്‍ ആരോപണം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഡെമോ' നാളെ. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷം രണ്ട് മണിക്കൂര്‍ ...

യന്ത്ര വോട്ടിംഗ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറിയും നടക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: യന്ത്ര വോട്ടിംഗ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറിയും നടക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വ്വകക്ഷി യോഗത്തെയാണ് ഇക്കാര്യം അറിയിച്ചു. തിരിമറി സാധ്യമെന്ന് തെളിയിക്കാന്‍ ഈ മാസം ...

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ (ഇ.വി.എം) കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഹാക്കര്‍മാര്‍ക്ക് അവസരം നല്‍കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ...

തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമം; ശശികല പക്ഷം ആര്‍കെ നഗര്‍ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനെതിരെ കേസ്

തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമം; ശശികല പക്ഷം ആര്‍കെ നഗര്‍ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരനെതിരെ കേസ്

ഡല്‍ഹി: ശശികലയുടെ മരുമകനും ശശികല പക്ഷത്തിന്റെ ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരെ കേസ്. എഐഎഡിഎംകെ ചിഹ്നം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനെ ...

‘വന്ന് തെളിയിച്ച് കാണിക്കു’ വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ചവരെ പരസ്യമായി വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘കെജ്രിവാളിന്റെ ആരോപണം അടിസ്ഥാനരഹിതം’

‘വന്ന് തെളിയിച്ച് കാണിക്കു’ വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണം ഉന്നയിച്ചവരെ പരസ്യമായി വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘കെജ്രിവാളിന്റെ ആരോപണം അടിസ്ഥാനരഹിതം’

ഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധരെ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം നിരവധി ...

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; നിയമ ഭേദഗതിക്കായി കേന്ദ്രത്തിന് കത്ത്

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭാവനകള്‍ 20 കോടിയോ മൊത്തം സംഭാവനയുടെ 20 ശതമാനമോ ആയി ചുരുക്കുന്നതിനാണ് ...

ഡല്‍ഹി തദ്ദേശതെരഞ്ഞെടുപ്പ്; ‘വോട്ടിങ് യന്ത്രങ്ങള്‍ തന്നെ മതി’, ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമീഷന്‍

ഡല്‍ഹി: ഡല്‍ഹി തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ തന്നെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. യുപി തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ വോട്ടിങ് ...

Page 7 of 9 1 6 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist