election commission

അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലയുടെ സ്ഥാനാരോഹണം; പാര്‍ട്ടിയുടെ വിശദീകരണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വിശദീകരണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്‍, ...

ശശികലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ശശികലയെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത് ...

താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല; ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ പ്രമേയം റദ്ദാക്കമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസീഡിയം ചെയര്‍മാന്റെ കത്ത്

താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല; ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയ പ്രമേയം റദ്ദാക്കമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസീഡിയം ചെയര്‍മാന്റെ കത്ത്

ചെന്നൈ: ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരെ പ്രസീഡിയം ചെയര്‍മാന്‍ മധുസൂധനന്‍ രംഗത്തെത്തി. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല. ശശികലയെ തെരഞ്ഞെടുത്തത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് ...

സംഘടനാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനു അന്ത്യശാസനം നല്‍കി തിരഞ്ഞെടുപ്പു കമ്മിഷന്‍

സംഘടനാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനു അന്ത്യശാസനം നല്‍കി തിരഞ്ഞെടുപ്പു കമ്മിഷന്‍

ഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനു അന്ത്യശാസനം നല്‍കി തിരഞ്ഞെടുപ്പു കമ്മിഷന്‍. ജൂണ്‍ 30നു മുന്‍പു സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്ന് കമ്മീഷന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കി. നിരവധിത്തവണ ...

വിവാദ പരാമര്‍ശം; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശം. ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശം വഴി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ...

കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സംശയം; പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സംശയം; പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കടലാസില്‍ മാത്രമുള്ള ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും കള്ളപ്പണം വെളുപ്പിക്കാനായാണ് ഉപയോഗിക്കുന്നതെന്ന സംശയത്തെ തുടര്‍ന്നാണ് ...

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയുന്ന വിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ശുപാര്‍ശചെയ്തു. ഒരുസ്ഥാനാര്‍ഥി രണ്ടുസീറ്റുകളില്‍നിന്ന് മത്സരിച്ച് രണ്ടിലും ...

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് വേണ്ടി  പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുത് – തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് വേണ്ടി പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുത് – തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് വേണ്ടി പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നല്‍കിയ ഹര്‍ജ്ജിയില്‍ ഡല്‍ഹി ഹൈ ...

നരേന്ദ്രമോദിയുടെ ആശയത്തെ പിന്തുണച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും; ‘തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താം’

ഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള നീക്കത്തെ അനുകൂലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതു സംബന്ധിച്ച് നിയമമന്ത്രാലയത്തിന് കത്തയച്ചു. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കുറയ്ക്കുമെന്നും എന്നാല്‍ ഇനിനായി ...

അഭിപ്രായ സര്‍വേ നടത്തുന്നതില്‍ തെറ്റില്ല, എക്‌സിറ്റുപോളുകള്‍ക്ക് നിരോധനം:തെരഞ്ഞെടുപ്പ് കമ്മിഷന്‍

കൊച്ചി: മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍.ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം എക്‌സിറ്റ് പോളുകള്‍ക്കു ...

നിയമസഭ തിരഞ്ഞെടുപ്പ്;  കേരളത്തിലെ വോട്ടെടുപ്പ് മെയ് 16ന്, ഫലപ്രഖ്യാപനം  19ന്

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ വോട്ടെടുപ്പ് മെയ് 16ന്, ഫലപ്രഖ്യാപനം 19ന്

ഡല്‍ഹി:  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വിന്നു. കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ...

കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്ന്  പ്രഖ്യാപിക്കും

ഡല്‍ഹി: കേരളം, തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുര്ര് തീയതി ഇന്ന് പ്രഖ്യാപിക്കും. തിയതി തീരുമാനിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന യോഗം ...

നിയമസഭ തിരഞ്ഞെടുപ്പ് തിയതി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി.  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. ...

തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രതികളാവുമെന്ന് കണ്ണൂര്‍ എസ്.പി ഉണ്ണിരാജ. എന്നാല്‍ ഉണ്ണിരാജയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷനെ മറിക്കടക്കുന്നതാണെന്ന് സി.പി.എം ആരോപിച്ചു. ഉണ്ണിരാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍:കണ്ണൂര്‍ കോര്‍പ്പറേഷനും, 28 നഗരസഭകളും ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍

  തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നിലുള്ളത്. തിയതി ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ലഅതിന് മുന്‍പ് ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍വരുന്ന തരത്തില്‍സംസ്ഥാനത്ത് ...

തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍ ആക്കിയതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മന്ത്രി കെ.സി.ജോസഫ്

  കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍ ആക്കിയതിന്റെ ഉത്തരവാദിത്തം മുഴുവനായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് കുറ്റപ്പെടുത്തി. പുതിയ പഞ്ചായത്തുകള്‍ ...

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ഡിസംബര്‍ ഒന്നിന് പുതിയ ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനങ്ങളുമായി ബിജെപിയുടെ കേരള ഘടകം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചട്ടലംഘനം നടത്തിയിട്ടും നടപടിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. കമ്മീഷന്‍ ...

ഗുജറാത്തില്‍ നിര്‍ബന്ധിതവോട്ടിങ് ഈ വര്‍ഷം നടപ്പാക്കും

ഗുജറാത്തില്‍ നിര്‍ബന്ധിതവോട്ടിങ് ഈ വര്‍ഷം നടപ്പാക്കും

ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അംഗീകരിച്ച നിര്‍ബന്ധിതവോട്ടിങ് നിയമം ഈ വര്‍ഷം ഒക്ടാബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist