ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയോഗം ആരംഭിച്ചു
തിരുവനന്തപുരം :സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയോഗം കോവളത്ത് ആരംഭിച്ചു. 15 സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തു മണിക്ക് ...