Enforcement directorate

കേരള സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഷവോമി ഫോണ്‍ ഫാക്ടറികള്‍ സംസ്ഥാനത്തിന് നഷ്ടമായി

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വത്തു കണ്ടുകെട്ടിയത്.1999-ലെ ഫോറിന്‍ ...

ഇസ്ലാമിക് ബാങ്കിംഗ് അഴിമതി കേസ്; സ്വകാര്യ സ്ഥാപനത്തിന്റെ 10 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്ത്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മാര്‍ക്കറ്റിംഗിന്റെ പേരില്‍ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനം ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ...

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ബാ​ങ്ക് വാ​യ്പാത​ട്ടി​പ്പു കേ​സ് : അറ്റ്‌ലസ് രാമചന്ദ്രന്‍റെയും ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പാത​ട്ടി​പ്പു കേ​സി​ല്‍ അ​റ്റ്‌ലസ് ജ്വ​ല്ല​റി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ എം.​എം. രാ​മ​ച​ന്ദ്ര​ന്‍റെ​യും ഭാ​ര്യ ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ന്‍റെ​യും 57.45 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പു ക​ണ്ടു​കെ​ട്ടി. 2013-നും ...

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം : ഇഡി സുപ്രീം കോടതിയിൽ

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം : ഇഡി സുപ്രീം കോടതിയിൽ

ഡൽഹി : മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം ...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് കേസ് : ഉമര്‍ അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തു

ഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ...

മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

മഹാരാഷ്ട്ര: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ബന്ധു ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ ...

ഇസ്ലാമിക് ബാങ്കിംഗ് അഴിമതി കേസ്; സ്വകാര്യ സ്ഥാപനത്തിന്റെ 10 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്ത്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

1,100 കോടിയുടെ തട്ടിപ്പ്; തമിഴ്നാട്ടില്‍ നാല് ഡയറക്ടര്‍മാരെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം ഇ.ഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ 1,100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാലുപേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെയാണ് കള്ളപ്പണം ...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാട് കേസ്: മന്ത്രി നവാബ് മാലിക്കിന്‍റെ ഇ.ഡി കസ്റ്റഡി ഏഴുവരെ നീട്ടി

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം ...

ജാതീയമായ അധിക്ഷേപം; മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതി നൽകി സമീർ വാംഖഡെയുടെ പിതാവ്

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മന്ത്രി നവാബ് മാലികിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്ക് അറസ്റ്റിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. 1993-ലെ സ്‌ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ...

ഐ.​​ എം.​​ എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേസ്; മു​​ന്‍ മ​​ന്ത്രിയുടെയും, കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എയുടെയും വീട്ടിൽ ഇ ഡി റെയ്ഡ്

ഐ.​​ എം.​​ എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേസ്; മു​​ന്‍ മ​​ന്ത്രിയുടെയും, കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എയുടെയും വീട്ടിൽ ഇ ഡി റെയ്ഡ്

ബം​​ഗ​​ളൂ​​രു: ഐ .​​എം.​​എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എ സ​​മീ​​ര്‍ അ​​ഹ​​മ്മ​​ദ്​ ഖാ​​ന്‍, മു​​ന്‍ മ​​ന്ത്രി റോ​​ഷ​​ന്‍ ബെ​​യ്​​​ഗ്​ എ​​ന്നി​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ന്‍​​ഫോ​​ഴ്​​​സ്​​​മെന്‍റ്​ ...

മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; 9371 കോടി ബാങ്കുകളിലേക്ക് മാറ്റി

മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; 9371 കോടി ബാങ്കുകളിലേക്ക് മാറ്റി

ഡൽഹി: സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ബെംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒക്ടോബര്‍ 29നാണ് ...

കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു : വരാനിരിക്കുന്നത് കേസുകളുടെ നീണ്ടനിരയെന്ന് ഇ.ഡി

കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു : വരാനിരിക്കുന്നത് കേസുകളുടെ നീണ്ടനിരയെന്ന് ഇ.ഡി

കൊച്ചി: കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണ കേസുകളുടെ നീണ്ടനിരയെന്ന് സൂചന നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തരം കേസുകളുടെ എണ്ണം കൂടുന്നതിനാൽ, പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ...

സ്വർണക്കടത്ത് കേസ് : ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസ് : ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

കൊച്ചി : സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് എയർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്നു രാവിലെ 11 മണിക്ക് ഹാജരാകാൻ ബിനീഷിന് ...

ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടൻ; ശിവശങ്കറിന് ജാ​ഗ്രത കുറവുണ്ടായെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തൽ

സ്വര്‍ണ്ണക്കടത്ത് കേസ് : എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. സ്വപ്നയില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ...

സ്വർണ്ണക്കടത്ത് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ : ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവും പങ്കെടുത്തിരുന്നു

കള്ളപ്പണം നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു; നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തിലൂടെ നൂറുകോടി സമാഹരിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തിലൂടെ നൂറുകോടി സമാഹരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കള്ളപ്പണം നല്‍കിയവരുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു. സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി ആവശ്യപ്പെട്ട് ഇഡിയും കോടതിയില്‍ അപേക്ഷ നല്‍കി. ...

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ തിരികെയെത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പിടിച്ചെടുത്തത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ ഇന്ത്യയിൽ തിരികെയെത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; പിടിച്ചെടുത്തത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ...

അറസ്റ്റിലായ റാണ കപൂര്‍ പ്രിയങ്ക വദ്രയുടെ പെയിന്റിംഗ് വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : കോണ്‍ഗ്രസിന് തിരിച്ചടിയായി വെളിപ്പെടുത്തല്‍

കോൺ​ഗ്രസിന് ഇത് ശനിദശകാലം… പ്രിയങ്കയും കുടുങ്ങും !!! ; ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: യെസ് ബാങ്ക് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക വധേരയേയും കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയേയും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 4000 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

പാർട്ടി പത്രത്തിന്‍റെ അക്കൗണ്ടിൽ പത്ത് കോടിയുടെ കള്ളപ്പണം; കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മെന്‍റ് അന്വേഷണം

കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നോട്ട് നിരോധന കാലത്ത് പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ...

ഇസ്ലാമിക ഭീകരസംഘടനകളുമായി ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം

പോപ്പുലര്‍ ഫ്രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ 120 കോടി, ഉടന്‍ നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ്, നേതാക്കളെ വിളിപ്പിച്ചു

ഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ഏഴ് ഭാരവാഹികളെ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൗരത്വ ഭേദ​ഗതി നിയമം പാസ്സാക്കിയതിന് ശേഷം പോപ്പുലർ ഫ്രണ്ടിന്റെ ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist